Flash News

അരൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ്

ആലപ്പുഴ അരൂർ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനിലെ കൊവിഡ് ബാധിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ആറായി. രോഗം സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കിയെന്നും കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇന്ന് പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *