Flash News

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു അജ്ഞാത ഭീകരനെ സൈന്യം വധിച്ചു. അനന്തനാഗിലെ അർവാനിയിലാണ് സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടിയത്. ഒരു എ-കെ 47 റൈഫിളും ഭീകരന്റെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *