Flash News

നാളെയാണ് ആ ദിവസം: ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷൻ നാളെ

നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷൻ സെപ്റ്റംബർ അഞ്ചിന്. ബാലയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ‌‌

ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ഡോക്ടർ എലിസബത്ത്. ‘അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് എന്നോടൊപ്പംനിന്ന എല്ലാവരോടും നന്ദി പറയുന്നു.’– എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ച് ബാല കുറിച്ചു.

https://www.facebook.com/ActorBalaOfficial/videos/462512684715778

Comments: 0

Your email address will not be published. Required fields are marked with *