Flash News

ഭക്ഷ്യകിറ്റ് വിതരണം തുടരില്ലെന്ന് മന്ത്രി ജി.ആർ അനിൽ

കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ച് നൽകിവന്നിരുന്ന ഭക്ഷ്യകിറ്റ് വിതരണം തുടരില്ല. റേഷൻകട വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *