Flash News

അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് ഭീകരൻ മരിച്ചു. ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് വെടിയേറ്റത്. ഭീകരൻ്റെ ഐഡന്റിറ്റി ഇതുവരെ കണ്ടെത്താനായിട്ടില്ല. പട്രോളിംഗ് സംഘം മുന്നറിയിപ്പ് നൽകിയെങ്കിലും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇയാൾ നുഴഞ്ഞുകയറ്റം നിർത്തിയില്ല. തുടർന്നാണ് ഇയാളെ കൊലപ്പെടുത്തിയതെന്നും ബിഎസ്എഫ് അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *