Flash News

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എൽഎൽബി പരീക്ഷ നടത്താൻ അനുമതി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ത്രിവത്സര എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷ നടത്താൻ അനുമതി. പരീക്ഷ തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തു. നടപടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നൽകിയ അപ്പീലിൽ. പരീക്ഷ മാറ്റി വെക്കണമെന്ന് വിദ്യാർത്ഥികൾ നൽകിയ ഹർജി നൽകിയിരുന്നു. നാളെ തുടങ്ങേണ്ട പരീക്ഷകളാണ് ജസ്റ്റിസ് അമിത് റാവലിന്റെ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്‌തത്‌.

Comments: 0

Your email address will not be published. Required fields are marked with *