Flash News

കണ്ടെയ്‌നര്‍ ലോറിയിൽ കാര്‍ ഇടിച്ച് കയറി അപകടം; 5 മരണം

പെരുങ്കളത്തൂരില്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. അപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു.ഹിന്ദുസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ഈ വര്‍ഷം എന്‍ജിനിയറിങ് പാസായ വിദ്യാര്‍ഥികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം ഉണ്ടായത്. സേലം മേട്ടൂര്‍ സ്വദേശികളായ നവീന്‍, രാജ ഹാരിസ്, തിരുച്ചിറപ്പള്ളി സ്വദേശി അജയ്, പുതുക്കോട്ട സ്വദേശി രാഹുല്‍, ചെന്നൈ സ്വദേശി അരവിന്ദ് ശങ്കര്‍ എന്നിവരാണ് മരിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *