Flash News

പൊലീസുകാരെ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടി; യുവതിക്കെതിരെ കേസ്

പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചല്‍ സ്വദേശിനിക്കെതിരെയാണ് പാങ്ങോട് പൊലീസ് കേസെടുത്തത്. കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐ ആണ് പരാതിക്കാരന്‍. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി.

Comments: 0

Your email address will not be published. Required fields are marked with *