ഡ്രൈവിംഗ് ലൈസന്‍സിന് എലഗന്റ് കാര്‍ഡ്
കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും പ്രസ്തുത വാഹനത്തില്‍ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്ന നടപടി സ്വീകരിക്കുന്നത്. എന്നാല്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്ന…
ജീവനക്കാർക്ക് ഒരു കോടി വിലയുള്ള ബി.എം.ഡബ്ല്യു കാർ സമ്മാനം…
ഒരുകോടി രൂപ വിലയുള്ള ബി.എം.ഡബ്ല്യു. 5 സീരീസ് കാർ… കോടീശ്വരന്മാർക്കു മാത്രം സ്വന്തമാക്കാൻ കഴിയുന്ന സ്വപ്നം. ചെന്നൈയിലെ ‘ കിസ്ഫ്ലോ’ എന്ന സോഫ്റ്റ്വേർ കമ്പനിയുടെ മേധാവി ഇത്തരത്തിൽ അഞ്ച് കാറുകളാണ് വാങ്ങിയത്. എന്നാൽ ഇവ സ്വന്തമായി ഉപയോഗിക്കാനായിരുന്നില്ല, കമ്പനിയിലെ ഏറ്റവും വിശ്വസ്തരായ അഞ്ച് ജീവനക്കാർക്ക് സമ്മാനമായി നൽകാനായിരുന്നു. ‘കിസ്ഫ്ലോ’യുടെ പത്താം വാർഷികത്തിന്റെ ഭാഗമായാണ് ജീവനക്കാരെ ഞെട്ടിച്ചുകൊണ്ടുള്ള…