പെരും ജീരകം കൊണ്ട് മെലിയാം !
പോഷക കലവറയാണ് പെരുംജീരകം.കോപ്പര്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ സി, ഇരുമ്പ്, സെലിനിയം, മഗ്നീഷ്യം തുടങ്ങി ധാതുക്കളുടെ സമ്പുഷ്ടമാണ് പെരുംജീരകം.മെലിയാൻ വേണ്ടി പെരുംജീരകം കഴിച്ചു നോക്കിയാലോ? ദഹനപ്രശ്നങ്ങളോട് വിട പറയാന്‍ പെരുംജീരകം ചായ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.പെരുംജീരകം ചായ ദഹനം സുഗമമാക്കാന്‍ സഹായിക്കും. ഈ ചായ പേശികളെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും…
തിളക്കമുള്ള ചർമ്മത്തിന് കറ്റാർ വാഴയും കടുകും തൈരും
മുഖം തിളങ്ങാൻ നമുക്ക് വീട്ടുവളപ്പിലെ അടുക്കളയിലും കേറിയാൽ മതി. എന്തെ വിശ്വാസമാവുന്നില്ലേ? സാധാരണ എല്ലാ വീടുകളിലും കറ്റാർ വാഴ ഉണ്ടാവാറുണ്ട്. കറ്റാർ വാഴയും അടുക്കളയിൽ നിന്ന് കുറച്ച് കടുകും ആവുമ്പോൾ മുഖം മിനുക്കാനൊരു കിടിലം പാക്ക് ഉണ്ടാക്കാം. കറ്റാർ വാഴയിൽ പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും ഉണ്ട്.അതിനൊപ്പം തൈരും കടുകും ചേർത്ത് പാക്ക് ആക്കുക. സൺ…
വിണ്ടുകീറിയ ഉപ്പൂറ്റിയാണോ നിങ്ങളുടെ പ്രശ്നം ?
മനോഹരമായ കാലുകളാണ് പെണ്ണിന്റെ സൗന്ദര്യം. എന്നാൽ ആ മനോഹര പാദങ്ങൾ വിണ്ടുകീറി അതിന്റെ ഭംഗി ഇല്ലാതാവുന്നു.കാലിനടിയിലെ ചര്‍മ്മത്തിന്റെ കട്ടി കൂടുന്നതും ഈര്‍പ്പം കുറയുന്നതുമൊക്കെ പാദങ്ങളുടെ സൗന്ദര്യം നശിപ്പിക്കും. ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാന്‍ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ടിപ്സുകൾ പരിചയപ്പെടാം. *രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചത് പാദങ്ങളിൽ പുരട്ടി മസാജ് ചെയ്യുന്നത് പാദങ്ങളിലെ വിണ്ടുകീറിൽ തടയാൻ…
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റിയാലോ ?
മുഖം എത്ര മിനുക്കിയാലും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം പലപ്പോഴും വലിയൊരു പ്രശ്നമായി മാറാറുണ്ട്. ഇത് അകറ്റാനുള്ള പൊടികൈ ഒന്ന് നമുക്ക് നോക്കിയാലോ? *അരിപ്പൊടി, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു കഴുത്തിന് ചുറ്റും പുരട്ടുക. പത്ത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടു ദിവസം ഇങ്ങനെ ചെയ്താല്‍…
കേശസൗന്ദര്യത്തിന്റെ മാജിക് എണ്ണ !
കേശ സൗന്ദര്യമാണ് പെണ്ണിന്റെ സൗന്ദര്യം. മലയാളി സൗന്ദര്യമെന്നാൽ മുടിയാണ്. എന്നാൽ ഇപ്പോഴത്തെ ജീവിത രീതിയിൽ പലർക്കും മുടി വേണ്ടരീതിയിൽ സംരക്ഷിക്കാൻ കഴിയുന്നില്ല. തിരക്കുള്ള ജീവിതത്തിൽ ഇതൊക്കെ ശ്രദ്ധിക്കാൻ എവിടെയാണ് ശ്രദ്ധ. എന്നാൽ എള്ളെണ്ണ ഉപയോഗിക്കുന്നതിലൂടെ മുടി സംരക്ഷിക്കാൻ സാധിക്കുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വേണ്ടി നമുക്ക് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം…