Archive

Category: CINIMA

കോണ്ടം ഉണ്ട്, ഒരു രാത്രി വരുമോ? നല്ല മറുപടി കൊടുത്ത് അമേയ മാത്യു

കരിക്ക് സീരിസിലൂടെ ശ്രദ്ധേയായ അഭിനേത്രിയാണ് അമേയ മാത്യു. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കെല്ലാം നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോളിതാ നടി പങ്കുവച്ച ചിത്രത്തിന് താഴെ ചൊറിയാൻ വന്ന ഒരാൾക്ക് കൃത്യമായി നടി മറുപടി കൊടുത്തിരിക്കുന്നു. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ അഞ്ച് ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് അമേയ ഒരു…

നടി പല്ലവി ഡേ വീടിനുള്ളിൽ മരിച്ച നിലയിൽ

ബംഗാളി അഭിനേത്രി പല്ലവി ഡേ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് പല്ലവി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. 21 വയസായിരുന്നു.ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് പറഞ്ഞു. മൃത​ദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചു.ബം​ഗാളി ടെലിവിഷൻ താരമായ പല്ലവി ‘മോന്‍ മാനേ നാ’ എന്ന സീരിയലിലെ ​ഗൗരി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. അതു…

കാലത്താല്‍ മായ്ക്കപ്പെടുന്നവയല്ല കുറ്റകൃത്യങ്ങൾ: ധ്യാനിനെതിരെ എന്‍ എസ് മാധവന്‍

ലോകശ്രദ്ധ നേടിയ മി ടൂ മൂവ്‌മെന്റിനെതിരെ കളിയാക്കി സംസാരിച്ച നടൻ ധ്യാൻ ശ്രീനിവാസനെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്, എന്നാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ധ്യാനിന്റെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പണ്ടൊക്കെ മി ടൂ…

ആരും എന്നെ പ്രോത്സാഹിപ്പിക്കുന്നില്ല:കങ്കണ റണൗത്ത്

തന്റെ സിനിമകൾ മാത്രം ആരും പ്രോത്സാഹിപ്പിക്കാറില്ലെന്ന് കങ്കണ റണൗത്ത്. അത് മനഃപൂർവമാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് കങ്കണ പറയുന്നു.ഒപ്പം അഭിനയിക്കുന്ന സഹതാരങ്ങള്‍ക്ക് ബോളിവുഡില്‍ വിലക്ക് ഭീഷണി വരെയുണ്ടെന്നും കങ്കണ ആരോപിക്കുന്നു.തന്റെ നിലപാടുകൾ ഉറക്കെ പറഞ്ഞെന്ന കാരണം കൊണ്ട് കങ്കണ പലപ്പോഴും ഒറ്റപ്പെട്ടു പോയിട്ടുണ്ട്. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നീ നടന്‍മാരുടെ പേരെടുത്ത് പറഞ്ഞാണ് കങ്കണയുടെ വിമര്‍ശനം.’അജയ്…

ഇനി ‘ലിംഗച്ചെടി’ തൊട്ടുപോകരുതെന്ന് സർക്കാർ

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ്ങായി മാറിയ ഒന്നാണ് ‘ലിംഗച്ചെടി’ (പെനിസ് പ്ലാന്റ്). ഇതിന്റെ യഥാർത്ഥ പേര് നേപ്പന്തസ് ഹോൾഡെനി എന്നാണ്.ഇത് പിടിച്ചുള്ള വീഡിയോകളും ഇൻസ്റ്റാഗ്രാമിലും വൈറലായിരുന്നു.എന്നാൽ, ഈ സസ്യങ്ങൾ ഭൂമിയിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നും അതിനാൽ തന്നെ ഇത്തരം പ്രവണതകളവസാനിപ്പിക്കണം എന്നും കംബോഡിയൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കയാണ്. പടിഞ്ഞാറൻ കംബോഡിയയിലെ പർവത പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു…

കാറിടിച്ച് കൊല്ലും,അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും:പോരാടാൻ ഒരുങ്ങി ഭാഗ്യലക്ഷ്മി

താൻ അതിജീവിതയ്‌ക്കൊപ്പം നിലക്കൊള്ളുന്നുവെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു ഭാഗ്യലക്ഷ്മി.അതേ തുടർന്ന് നടി പറയുന്നു അതിജീവിതയ്‌ക്കൊപ്പം നിന്ന് പോരാടുമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.കേസ് നാളെ ഒരു പഠനവിഷയമാക്കണമെങ്കില്‍ അതിജീവിതയ്ക്ക് നീതി കിട്ടിയേ പറ്റൂ. എന്തൊക്കെ നേരിടേണ്ടി വന്നാലും അതിനായി പോരാടുക തന്നെ ചെയ്യും. എന്ത് അപകടം വേണമെങ്കിലും സംഭവിക്കട്ടെ….

എനിക്ക് മതിയായത് കൊണ്ടാണ് ഞാൻ നിർത്തിയത് ;പത്മപ്രിയ

മലയാള സിനിമയിൽ ഒട്ടേറെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ അഭിനേത്രിയാണ് പത്മപ്രിയ.കുറച്ചു വർഷങ്ങളായി പത്മപ്രിയയെ മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. ഇപ്പോളിതാ എന്തുകൊണ്ടാണ് പത്മപ്രിയ ബ്രേക്ക് എടുത്തതെന്ന് ചോദ്യത്തിന് ആദ്യമായി ഉത്തരം നൽകിയിരിക്കുകയാണ് പത്മപ്രിയ. ‘സിനിമ മേഖലയില്‍ ജെന്റര്‍ ജസ്റ്റിസിന്റെ ധാരണ വളരെ കുറവാണ്. ഞാന്‍ ഏകദേശം എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്,…

ഉടൽ ഹിന്ദിയിലേക്ക്

ധ്യാൻ ശ്രീനിവാസൻ,ദുർഗ കൃഷ്ണ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഉടൽ മലയാളത്തിൽ റിലീസിന് എത്തുന്നതിന് മുൻപ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യും. മലയാളത്തിലെ പ്രമുഖ സിനിമ നിർമാണ കമ്പനിയായ ഗോകുലം മൂവീസ് ഹിന്ദി,തെലുങ്ക് സിനിമ മേഖലയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകൻ രതീഷ് രഘുനന്ദൻ…

കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഇല്ലാതായി: പൂർണിമ ഇന്ദ്രജിത്ത്

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പത്താം വളവ് തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രം കണ്ടവർ എല്ലാം പറയുന്നത് ഇത് ഇമോഷണലി സ്പർശിച്ചുവെന്ന്. ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോളിതാ ചിത്രം കണ്ടു താൻ ഒരുപാട് കരഞ്ഞുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. ‘കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഒന്നും ഇല്ല. നമ്മുടെ ഇമോഷന്‍സ് എല്ലാം രജിസ്റ്റര്‍…

കണ്ണടച്ച് തുറക്കും മുൻപേ മാസം ഒന്ന് തികഞ്ഞു: ആലിയ പറയുന്നു…

കഴിഞ്ഞ മാസം 14 ലാണ് ബോളിവുഡ് താര ജോഡികളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്.ഇപ്പോളിതാ വിവാഹം കഴിഞ്ഞ് ഒരു മാസം ആകുന്ന ചടങ്ങ് ആഘോഷമാക്കി ആലിയായും രൺബീറും. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ചിത്രവും ആലിയ പങ്കുവച്ചു. രുവരും പരസ്പരം ആലിംഗനം ചെയ്യുന്ന ആലിയ രൺബീറിനെ ചേർത്തു പിടിക്കുന്നു. ആലിയ ചുവന്ന സ്യൂട്ടിൽ മനോഹാരിയായി കാണപ്പെടുന്നു….

‘കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട’: നിഖില വിമൽ

  മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് നിഖില വിമൽ. നവാഗതനായ അരുണ്‍ ടി ജോസ് കഥയെഴുതി സംവിധാനം ചെയ്ത ജോ ആന്‍ഡ് ജോ തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്. ഇപ്പോളിതാ ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ തരംഗമാവുന്നത്.ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിലെ തന്റെ നിലപാട് വ്യക്തമാക്കി നടി നിഖില വിമല്‍. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുതെന്നും…

20 മിനിറ്റ് നടന്നാൽ അകാലമരണത്തില്‍ നിന്ന് രക്ഷനേടാം…

    വ്യായാമം ചെയ്യാൻ മടിച്ചിട്ട് അകാലമരണം സംഭവിക്കുന്ന ഒരുപാട്പേരുണ്ട് നമുക്കിടയിൽ. ഇതിന് വേണ്ടി നമ്മൾ ഒന്നും ചെയ്യുന്നില്ല എന്നതാണ് സത്യം.ദിവസേന 20 മിനിറ്റ് നടന്നു നോക്കിയാലോ?20 മിനിറ്റ് നടന്നാൽ അകാല മരണങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്ന് പുതിയ പഠനങ്ങളിൽ പറയുന്നു. ഒരു ദിവസത്തില്‍ ഏകദേശം 20 മിനിറ്റ് വേഗത്തില്‍ നടക്കുന്നവര്‍ക്ക് വ്യായാമം ഇല്ലാത്തവരെ അപേക്ഷിച്ച് 30%…

തുറമുഖം റിലീസ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജൂണ്‍ മൂന്നിന് ചിത്രം റിലീസിനെത്തുന്നു. നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 1962 വരെ കൊച്ചിയില്‍…

‘കാര്യം നിസ്സാരമല്ല, പ്രശ്നം ഗുരുതരം’; ബാലചന്ദ്ര മേനോന്റെ കുറിപ്പ് വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടൻ ബാലചന്ദ്ര മേനോൻ തന്റെ വിവാഹ വാർഷിക ദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു. വിവാഹബന്ധം അതിന്റെ പുതുമ നശിപ്പിക്കാതെ കാത്തുസൂക്ഷിക്കുക എന്നാൽ കാര്യം നിസ്സാരമല്ല, പ്രശ്നം ഗുരുതരം തന്നെയാണെന്നും ബാലചന്ദ്ര മേനോൻ കുറിപ്പിൽ പറയുന്നു. ബാലചന്ദ്രമേനോന്റെ വാക്കുകൾ ഇന്ന് മെയ് 12 …. WORLD HYPERTENSION DAY ആണത്രെ ! കോളേജ്…

അന്ന് മീടു ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്ടേനെ: ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ മകനെന്നും വിനീത് ശ്രീനിവാസന്റെ സഹോദരനെന്നുമുള്ള ഐഡന്റിയിൽ മലയാള സിനിമയിൽ എത്തിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടി ധ്യാൻ ശ്രീനിവാസൻ. സിനിമയിലെന്നതിനപ്പുറം അഭിമുഖങ്ങളിലും രസകരമായി മറുപടി പറയുന്ന ഒരാളാണ് ധ്യാൻ. ഇപ്പോളിതാ പ്രമുഖ ഓൺലൈൻ മാധ്യമത്തിന് ധ്യാൻ നൽകിയ…

കോടതിയ്ക്ക് അവധിയുണ്ടെങ്കിൽ ഓരോ പൗരനും അവധി നൽകണം;അല്‍ഫോന്‍സ് പുത്രന്‍

നേരം,പ്രേമം തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. അൽഫോൻസ് പുത്രന്റെ ഗോൾഡ് എന്ന ചിത്രമാണ് ഇനി റിലീസിനൊരുങ്ങുന്നത്. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനായി എത്തുന്നത്. സിനിമ മേഖലയ്ക്കപ്പുറത്ത് പൊതു വിഷയങ്ങളിലും അൽഫോൻസ് അഭിപ്രായങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ തുറന്നു എഴുതാറുണ്ട്. ഇപ്പോളിതാ കോടതികൾ ദീർഘകാല അവധിയിലേക്ക് പോകുന്നതിനെതിരായി പ്രതികരണവുമായി എത്തിയിരിക്കുകയാണ്…

അപർണ ബാലമുരളിയുടെ ഇനി ഉത്തരം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. നടി പ്രധാന വേഷത്തിലെത്തുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനത്ത് തുടക്കം കുറിച്ചു.നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോണ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്ദു നാഥ്‌, സിദ്ധാർഥ് മേനോൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എവി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ,…

രാജമൗലി ചിത്രത്തിൽ മഹേഷ് ബാബു

രാജമൗലി ചിത്രത്തിൽ നായകനായി മഹേഷ് ബാബു. ആക്ഷൻ ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം തുടങ്ങും. വനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രമെന്ന് തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു. ഈ വര്‍ഷം മറ്റൊരു സിനിമയുടെ തിരക്കിലാണ് മഹേഷ് ബാബു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു അഭിനയിക്കുന്നത്. അതില്‍…

‘ബിക്കിനി സംസ്‌കാരത്തിന് ചേരുന്ന വസ്ത്രമല്ല, അതും പിതാവിന് മുന്നിൽ’: ഇറാ ഖാനെതിരെ സോഷ്യൽ മീഡിയ, ആഞ്ഞടിച്ച് സൊനാ മഹാപത്ര

സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച ആമീർ ഖാന്റെ മകൾ ഇറ ഖാൻ തന്റെ 25ാം പിറന്നാൾ ആഘോഷിച്ച രീതിയായിരുന്നു. ഇറ ഖാൻ തന്റെ പിറന്നാൾ കൂടുതൽ കളർഫുൾ ആക്കിയത് പൂൾ പാർട്ടിയാക്കിയായിരുന്നു.പാർട്ടിയിൽ ഇറ ധരിച്ചത് ബിക്കിനിയായിരുന്നു. പൂൾ പാർട്ടിയിൽ ആമീര്‍ ഖാനും മുൻ ഭാര്യയായ റീന ദത്തയും പങ്കെടുത്തിരുന്നു. ഇപ്പോളിതാ ഇറാ ഖാനെതിരെ സൈബർ അറ്റാക്ക്…

നയൻതാര-വിഘ്നേശ് ശിവൻ വിവാഹ റിസപ്‌ഷൻ മാലി ദ്വീപിലല്ല ചെന്നൈയിലാണ്

ആരാധകരുടെ ആകാംഷകൾക്ക് ഒടുവിൽ നയൻ‌താര- വിഘ്നേശ് വിവാഹം ജൂൺ 9ന്. മാലി ദ്വീപിൽ വച്ചായിരിക്കും വിവാഹ റിസപ്‌ഷനെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അത് തെറ്റായ വർത്തയെന്നാണ്ഇപ്പോൾ പുറത്തുവരുന്നത്. മാലിയിൽ അല്ല മറിച്ച് ചെന്നൈയിൽ വെച്ചായിരിക്കും റിസപ്‌ഷൻ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നയൻതാരയും വിഘ്നേഷ് ശിവനും ‘ഡെസ്റ്റിനേഷൻ വെഡിങ്ങ്’ ആയിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ…

അശ്ലീല വീഡിയോ ചിത്രീകരിക്കാൻ നടൻ നിർബന്ധിച്ചു; മുൻ ഭാര്യ

അശ്ലീല വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് ഭർത്താവും രാഷ്ട്രീയ നേതാവും നടനയുമായ ആമിര്‍ ലിയാഖതെന്ന് 18കാരിയായ മുൻഭാര്യ സയ്യിദ ദാനിയ.നടന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു സയ്യിദ ദാനിയ.വിവാഹ മോചന വാര്‍ത്തകളിലുടെ ശ്രദ്ധ നേടിയ രാഷ്ട്രീയ നേതാവാണ് ആമിര്‍ ലിയാഖത്ത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളുടെ രണ്ടാം ഭാര്യയായിരുന്ന പ്രശസ്ത നടി തൂബ ആമിര്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തതിന്…

ഐ ലവ് യുയെന്ന് ആരാധിക, കണ്ണിറുക്കി കാണിച്ച് രൺബീർ

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് രൺബീർ കപൂർ. കഴിഞ്ഞിടയ്ക്കാണ് ആലിയ ഭട്ടിനെ രൺബീർ വിവാഹം ചെയ്തത്. താര വിവാഹം ബോളിവുഡ് സിനിമ ലോകം ആഘോഷിച്ചിരുന്നു. ഇപ്പോളിതാ ദുബായിൽ നടന്ന സെലിബ്രിറ്റി ഫുട്ബോളിൽ എത്തിയ രൺബീർ കപൂറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മത്സരത്തിനായി സഹകളിക്കാർക്കൊപ്പം രൺബീർ മൈതാനത്തേക്കിറങ്ങിയപ്പോൾ നാടകീയ സംഭവങ്ങൾക്കും സ്റ്റേഡിയം സാക്ഷിയായി….

താരപുത്രിയുടെ പൂൾപാർട്ടി ചിത്രങ്ങൾ വൈറൽ !

ബോളിവുഡിലെ സൂപ്പർസ്റ്റാർ ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. 25ാം പിറന്നാൾ ആഘോഷത്തിന്റ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.പൂളിലായിരുന്നു പാർട്ടി എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.മകളുടെ ബർത്ത് ഡേ പാർട്ടിയ്ക്ക് നടൻ ആമിർ ഖാനും മുൻ ഭാര്യ റീന ദത്തയും പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പം ചേർന്നു.ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന പാർട്ടിയുടെ…

മാച്ചിംഗ് ടാറ്റു ചെയ്ത് അന്നയും അനുജത്തിയും!

കുമ്പളങ്ങിയിലെ ബേബി മോളും ഹെലൻ സിനിമയിൽ ഹെലനായും മലയാളികളുടെ പ്രിയങ്കരിയായ നടി അന്നബെന്നും അനുജത്തിയും ചേർന്ന് മാച്ചിംഗ് ടാറ്റു ചെയ്ത വീഡിയോ ഇപ്പോൾ തരംഗമാവുന്നു. സെവൻ എന്ന് ഇംഗ്ലീഷിലാണ് ഇരുവരും കൈയിൽ പച്ചകുത്തിയിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ അന്നയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.അനിയത്തി കൈയ്ക്ക് മുൻവശവും അന്ന ബെൻ കൈയുടെ ബാക്കിലായുമാണ് സെവൻ എന്ന് എഴുതിയിരിക്കുന്നത്. എറിക്…

നിറവയറിൽ തെന്നിന്ത്യയിലെ ഹോട്ട് ഗേൾ !

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട അഭിനേത്രി നമിതയുടെ നിറവയറിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച നമിത മലയാളികൾക്കും പ്രിയപ്പെട്ട അഭിനേത്രിയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി കറുത്ത വസ്ത്രമണിഞ്ഞാണ് താൻ ഗർഭിണിയെന്ന് താരം തന്റെ ആരാധകരെ അറിയിച്ചു. ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന തങ്ങളുടെ പ്രിയപ്പെട്ട നടിയുടെ പുതിയ ലുക്കും പ്രേക്ഷകർ…