വിസാഗ് സ്റ്റീലില്‍ 319 അപ്രന്റിസ് ഒഴിവ്
രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് എന്റിറ്റിയായ വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റില്‍ 319 അപ്രന്റിസ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. ട്രേഡ് അപ്രന്റിസ് വിഭാഗത്തിലാണ് അവസരം. ഒരുവര്‍ഷമായിരിക്കും പരിശീലനം. ഒഴിവുകള്‍: ഫിറ്റര്‍-75, ടര്‍ണര്‍-10, മെഷീനിസ്റ്റ്-20, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്)-40, മെക്കാനിക് മെഷീന് ടൂള്‍ മെയിന്റനന്‍സ്-20, ഇലക്ട്രീഷ്യന്-60, കാര്‍പെന്റര്‍-20, മെക്കാനിക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്-14, മെക്കാനിക്…