Archive

Category: HEALTH

വേദന സംഹാരികൾ കഴിക്കരുത് !

തിരക്കിട്ട ലൈഫ് സ്റ്റൈൽ ഫോള്ളോ ചെയ്യുന്ന നമ്മൾ എല്ലാവരും ഒരു ചെറിയ വേദന പോലും സഹിക്കാതെ എന്ത് വന്നാലും പെയിൻ കില്ലറുകൾ കഴിക്കാറുണ്ട്.അപ്പോഴത്തെ ആശ്വാസമാണ് പലർക്കും വലുത്. എന്നാൽ ഇത് എത്ര അപകടകാരിയാണെന്ന് എത്രപേർക്ക് അറിയാം.ഓരോ തവണ നിങ്ങൾ വേദന സംഹാരി കഴിക്കുമ്പോഴും നിങ്ങൾ നിങ്ങളെ തന്നെയാണ് കൊല്ലുന്നത്. മുൻപുള്ള പഠനങ്ങളിൽ അസെറ്റാമിനോഫിന്‍ എന്ന വേദനസംഹാരി…

ദിവസേന ബിയർ കുടിച്ചാൽ..

നിങ്ങൾ ദിവസേന ബിയർ കുടിക്കുന്നവരാണോ? ബിയർ കുടിക്കുമ്പോൾ നിങ്ങളെ ആരെങ്കിലും കുറ്റപ്പെടുത്താറുണ്ടോ? എന്നാൽ നേരത്തെയുള്ള പഠനത്തിൽ പറയുന്നത് ബിയർ കുടിക്കുന്നത് ആരോഗ്യത്തിനും മനസിനും നല്ലതെന്നാണ്. എന്നാൽ സ്ഥിരമായി അമിതമായി ബിയർ കുടിച്ചാൽ അതിന്റെ പ്രത്യാഘാതവും നിങ്ങൾ നേരിടേണ്ടി വരും. ബിയർ കുടിച്ചാൽ ഉണ്ടാകുന്ന ചില ഗുണങ്ങളെ കുറിച്ചറിയാൻ. * ദിവസേന മിതമായ അളവിൽ ബിയർ കുടിക്കുന്നത്…

നിങ്ങൾ ഒരു ടോക്സിക് പാരന്റാണോ ?

പാരന്റിംഗ് ഒരു കുട്ടിക്കളിയാണോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏതൊരു ദമ്പതികളും മാനസികമായി തയ്യാറെടുത്ത് മാത്രം കുട്ടികളെ കുറിച്ച് ചിന്തിക്കുക.പണ്ട് മുതൽ നമ്മൾ കുട്ടികളെ ഉപദ്രവിക്കുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്. എന്നാൽ ടോക്സിക് പാരന്റിംഗ് എന്ന വാക്ക് നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. ഇത്തരത്തിൽ കുട്ടികളിലെ സർഗാത്മക കഴിവുകളെ പോലും നശിപ്പിക്കാൻ കഴിയുന്നത്ര ശക്തിയുണ്ട് ടോക്സിക് പാരന്റിംഗിന്….

ഒന്ന് കെട്ടിപിടിച്ചാലോ? ആരോഗ്യഗുണങ്ങള്‍ ഏറെ…

നമുക്ക് മാനസികമായി സ്‌നേഹം തോന്നുന്ന ഒരാളെ മാത്രമേ നമുക്ക് ആലിംഗനം ചെയ്യാൻ കഴിയുകയുള്ളു. അതിന് പലതരത്തിലുള്ള അർത്ഥങ്ങളുമുണ്ട്.പല വിഷാദങ്ങളിൽ നിന്ന് രക്ഷനേടാൻ നമുക്ക് ഒരു ആലിംഗനം മതി. ആലിംഗനം ചെയ്യുന്നത് ഹൃദയത്തിനു നല്ലതാണ്. ഹൃദയമിടിപ്പു കൂടും. രക്തപ്രവാഹം വര്‍ദ്ധിയ്ക്കും.ഹൃദയത്തിന്റെ മസിലുകള്‍ കൂടുതല്‍ ശക്തിപ്പെടും.രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഹൃദയത്തിന്റെ മസിലുകള്‍ കൂടുതല്‍ ശക്തിപ്പെടും. നിങ്ങളുടെ മനസിന്റെ ഭയമകറ്റാന്‍, മനസിന്…

നഖം എങ്ങനെ മിനുക്കാം !

മനോഹരമായ നഖം എല്ലാവരുടെയും സ്വപ്നമാണ്. എങ്ങനെ മനോഹരമായ നഖം എന്ന സ്വപ്നം സാക്ഷാത്‌കരിക്കുക എന്ന് നമുക്ക് നോക്കാം.ദിവസവും പത്ത് മിനിറ്റ് നേരം ഇളം ചൂടുവെള്ളത്തില്‍ കൈകള്‍ മുക്കിവെയ്ക്കുക. നഖങ്ങള്‍ക്ക് തിളക്കം കിട്ടാന്‍ ഉത്തമ മാര്‍ഗമാണിത്.നഖത്തിലെ കറകള്‍ മായണമെങ്കില്‍ നാരങ്ങാ നീരോ വിനാഗിരിയോ കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വെച്ച്‌ കോട്ടണ്‍ ഉപയോഗിച്ച്‌ തുടച്ചാല്‍ മാത്രം മതി.ഒലീവ്…

‘ഞങ്ങൾ മാലാഖമാരല്ല, മനുഷ്യരാണ്’:ഇന്ന് ലോക നഴ്‌സ് ദിനം

വെള്ളയുടുപ്പിട്ട മാലാഖമാരുടെ ദിനമാണ് ഇന്ന്. ലോക നഴ്സ് ദിനമായി ആചരിക്കുന്ന ദിനം ഇന്നാണ്. ഈ ഒരു ദിവസം മാത്രമാണോ നമ്മൾ നഴ്‌സുമാരെ ആദരിക്കാൻ വേണ്ടി മാറ്റിവയ്‌ക്കേണ്ടതെന്ന് നമ്മൾ എല്ലാവരും ചിന്തിക്കണം.നഴ്‌സുമാരുടെ മഹത്വം ഈ ലോകമൊട്ടാകെ ശരിയായി തിരിച്ചറിഞ്ഞ കാലമായിരുന്നു കോവിഡ്. കൊവിഡ് രോഗികളെ രാവും പകലുമില്ലാത്ത, സ്വന്തം ജീവന്‍ പോലും നോക്കാതെ ഓരോ രോഗികളെയും സാന്ത്വനവും…

ഷാംപുവിന് പകരം താളി ഉപയോഗിക്കാം

തലയുടെ സംരക്ഷണത്തിനും തലമുടി സമൃദ്ദമായി വളരാനും കടും ചുവപ്പു നിറമുള്ള ചെറിയ പൂക്കള്‍ വിരിയുന്ന ചെമ്പരത്തിയുടെ താളി നല്ലതാണ്. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ചട്ടിയില്‍ ചെമ്പരത്തി വളര്‍ത്താം. ഷാംപൂ ഉപയോഗിക്കുമ്പോള്‍ അത് ശിരോചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങി തലയോട്ടിയിലെ സ്വാഭാവികമായ എണ്ണമയത്തെ തീര്‍ത്തും ഇല്ലാതാക്കും. ഇത് തലയോട്ടി വരളാനും താരനുണ്ടാവാനുമിടയാക്കുന്നു. പച്ചിലത്താളിയാണെങ്കില്‍ തലയോട്ടിയുടെ ഉപരിതലത്തില്‍ മാത്രമേ നില്‍ക്കുന്നുള്ളൂ. മുടിക്ക് തിളക്കവും…

ശരീരത്തിൽ ചുവന്ന പാടുകൾ ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക !

ഷിഗെല്ലയ്ക്ക് പിന്നാലെ തക്കാളിപ്പനിയും കേരളത്തിൽ പടർന്നു പിടിക്കുന്നു. കുട്ടികളിലാണ് കൂടുതൽ തക്കാളിപ്പനി കണ്ടുവരുന്നത്. പനിയ്ക്ക് പുറമെ ശരീരത്തിലും വായയിലുമെല്ലാം ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടാറുണ്ട്.പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഒരുപക്ഷേ കൂടുതൽ ആളുകളിലേക്ക് പടരാൻ സാധ്യത കൂടുതലാണ്.അതുകൊണ്ട് തന്നെ അഞ്ചു വയസിന് താഴെയുള്ള കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധിതരായ കുട്ടികളിൽ കടുത്ത പനി, ശരീരവേദന,…

ആസ്തമ നിങ്ങളെ അലട്ടുന്നുവോ?

ആസ്തമ നിങ്ങളെ അലട്ടുന്നുവോ? പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും കാരണമാണ് ആസ്തമ ഉണ്ടാവുന്നത്.പൊടിപടലങ്ങൾ,പൂമ്പൊടി, കാലാവസ്ഥ മാറ്റങ്ങൾ ആസ്തമയെ മോശം അവസ്ഥയിലേക്ക് മാറ്റാൻ കഴിയാറുണ്ട്. വീടിനു പുറത്തുള്ള വായുമലിനീകരണത്തേക്കാൾ കൂടുതലാണ് വീടിനകത്തെ വായു മലിനീകരണമെന്നാണ് വിദഗ്ധർ പറയുന്നത്. വീട്ടിനുള്ളിലെ വായുമലിനീകരണമാണ് ആദ്യം ശ്ര​ദ്ധിക്കേണ്ടത്. വീട്ടിലെ വായു മലിനീകരണം എങ്ങനെ തടയാമെന്ന് നോക്കാം… *അകത്തളത്തിൽ കാർപെറ്റ് ഇടുമ്പോഴും അതീവ ശ്രദ്ധ…

പല്ലു തേയ്ക്കാതെ വെള്ളം കുടിച്ചാൽ…

രാവിലെ എണീറ്റാൽ വെള്ളം കുടിക്കുന്നവർ എത്രപേരുണ്ട് നമ്മുക്കിടയിൽ. പലപ്പോഴും നമ്മൾ പല്ലുതേയ്ക്കാതെ വെള്ളം കുടിച്ചാൽ കുഴപ്പാകുമോയെന്ന് നമ്മൾ ചിന്തിക്കാറുണ്ട്. , രാവിലെ വെറും വയറ്റിലെ വെള്ളം കുടി ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നു പറയും. എന്നാല്‍, രാവിലെ പല്ലു തേയ്ക്കാതെ വെള്ളം കുടിയ്ക്കണോ എന്നതിനെ സംബന്ധിച്ച് ഇപ്പോഴും ചിന്താക്കുഴപ്പമുണ്ട്. വൃത്തിഹീനമെന്നു തോന്നുമെങ്കിലും രാവിലെ പല്ലു തേയ്ക്കുന്നതിന് മുന്‍പ്…

യൂറിനറി ഇൻഫെക്ഷൻ; അറിയേണ്ടതെല്ലാം

സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള ഒരു ഭാഗമാണ് യോനി. സ്ത്രീകളിൽ ഒട്ടനവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്, മറ്റുള്ളവരോടോ ഡോക്ടറോടോ ചോദിക്കാൻ പോലും കഴിയാത്തവർ ഉണ്ട്‌. ഇതുകൊണ്ടുതന്നെ യോനിയാരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. യോനി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അണുബാധ ഉണ്ടാകാനും അതുവഴി പല രോഗങ്ങൾ ഉണ്ടാകാനും സാദ്ധ്യതകൾ കൂടുതലാണ്….

എന്താണ് ഷിഗെല്ല?

ഷിഗെല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. മലിനമായ ജലം , കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗെല്ലോസിസ് പകരുന്നത്….

കണ്ണിലെ ചുവപ്പ്, വേദന ; ഇതാ പരിഹാരം

കണ്ണുകൾ ചുവന്ന് ചൊറിയാറുണ്ടോ? ലോക് ഡൗൺ മുതൽ കൂടുതൽപേരും വർക്ക് ഫ്രം ഹോം ആണ്. ആദ്യം അത് നിസാരമായി തോന്നുമെങ്കിലും പിന്നീടങ്ങോട്ട് ജോലി സമയം അവർ പതുകെ വർദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ നമ്മുടെ കണ്ണുകൾക്ക് സ്ട്രെസ്സ് കൂടും. അതുകൊണ്ട് പലർക്കും കണ്ണിന് പലതരം അസ്വസ്ഥതകൾ തോന്നാറുണ്ട്. കണ്ണിന് വേദനയും ചുവപ്പ് നിറവും ക്ഷീണവും എല്ലാം നിങ്ങള്‍ക്ക്…

ഉറക്കം കൂടിയാൽ പണിപാളും മോനെ !

ഉറക്കം കുറഞ്ഞാലാണോ കൂടിയാലാണോ പ്രശ്നം? ഒരുപാട്പേരുടെ ഉള്ളിലുള്ള സംശയമാണ്.ഉറക്കം ഇല്ലാതെയിരിക്കുമ്പോൾ ശാരീരികവും മാനസികവുമായ പ്രതിസന്ധികൾ നേരിടേണ്ടി വരും.എത്ര ഉറങ്ങിയാലും ഉറക്കം മതിവരാത്ത ഒരുപാട്പേരുണ്ട് നമുക്കിടയിൽ.അങ്ങനെയുള്ളവർ കിട്ടുന്ന സമയങ്ങളിലെല്ലാം ഉറങ്ങാറുണ്ട്.എന്നാൽ അങ്ങനെ ഉറങ്ങുന്നവർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ അവരെ ആ ശീലത്തിൽ നിന്ന് മാറ്റാൻ ശ്രമിക്കണം. അവരുടെ ആരോഗ്യത്തിന് തന്നെ അത് വലിയ വെല്ലുവിളിയായി മാറാനുള്ള സാധ്യതയുണ്ട്….

സൂക്ഷിക്കുക:കുട്ടികള്‍ക്കിടയില്‍ തക്കാളിപ്പനി

കുട്ടികളുടെ ആരോഗ്യനിലയിൽ വലിയ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടതാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ഇപ്പോളിതാ വയനാട് ജില്ലയിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു പിടിക്കുന്നു. മൂപ്പൈനാട്,പടിഞ്ഞാറത്തറ,പേര്യ ഭാഗങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗാവസ്ഥ സ്ഥിരീകരിച്ചു. ഓക്കാനം, ഛര്‍ദി, ക്ഷീണം, പൊതുവായ അസ്വാസ്ഥ്യം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളും കൈപ്പത്തികളിലും പാദങ്ങളിലും നിതംബങ്ങളിലും ചിലപ്പോള്‍ ചുണ്ടുകളിലും കുമിളകളോ അതു പൊട്ടിയുള്ള വ്രണങ്ങളോ…

തക്കാളി കൂടുതൽ കഴിക്കല്ലേ..

തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ ധാരാളം അടങ്ങിയിട്ടുളളതാണ് തക്കാളി. എന്നാൽ, ഏറെ ഔഷധ ഗുണമുള്ള തക്കാളിക്ക് ചില മോശം സ്വഭാവങ്ങളുമുണ്ട്. അവ എന്തെല്ലമെന്ന് നോക്കാം.. ലൈംഗിക പ്രശ്നങ്ങള്‍ പുരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിനു തക്കാളിയുടെകുരു അത്ര നല്ലതല്ല എന്നു പറയുന്നു. പ്രൊസ്‌റ്റേയ്റ്റ് പ്രശ്‌നങ്ങള്‍ക്കും കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും ഇതു…

പെണ്ണിന് ഗുണം ചെയ്യും ഫ്ലാക്‌സ് സീഡ്

ഫ്ലാക്‌സ് സീഡ് അഥവാ ചണവിത്ത് പോഷകങ്ങളുടെ കലവറയാണ്. ആരോഗ്യത്തിനും ചര്‍മ, മുടി സൗന്ദര്യത്തിനുമെല്ലാം ഇത് ബെസ്റ്റാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളും ഒമേഗ -6 ഉം തയാമിൻ, കോപ്പർ, മോളിബ്ഡിനം, മഗ്നീഷ്യം, ഫോസ്ഫറസ്, ഫെറൂളിക് ആസിഡ്, സയനോജെനിക് ഗ്ലൈക്കോസൈഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ലിഗ്നാനുകൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.സ്ത്രീകൾ ഇത് കഴിക്കുന്നതിലൂടെ അവർ കൂടുതൽ ആത്മവിശ്വാസം ഉള്ളവരാകും. ഇതിന്…

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സിസ്റ്റർ ആൻഡ്രേയുടെ ആരോഗ്യ രഹസ്യം!

118 വയസ്സുള്ള ഫ്രാൻസിലെ സിസ്റ്റർ ആൻഡ്രോയെ അറിയാത്തവരായി ആരും ഉണ്ടാവില്ല. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസിന് ഉടമയാണ് ആൻഡ്രേ. ഈ പ്രായത്തിലും ആൻഡ്രേ ഇത്ര ആരോഗ്യവതിയായി നിൽക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്തെന്ന് ചോദിക്കുന്നവരാണ് കൂടുതലും. കഴിഞ്ഞ 12 വർഷമായി ഫ്രാൻസിലെ ടൂലണിലെ ഒരു നഴ്സിങ്ങ് ഹോമിലാണ് സിസ്റ്റർ കഴിയുന്നത്. സിസ്റ്റർ ആൻഡ്രേയുടെ ദീർഘായുസ്സിന്റെ…

ഷവര്‍മ എങ്ങനെ വിഷമാകും ?

അങ്ങ് തുർക്കിയിൽ നിന്ന് വന്നതാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങൾ ഷവർമ. ഡോണർ കബാബ് എന്ന് അറിയപ്പെടുന്ന ഷവർമ കേരളത്തിലും സൂപ്പർ ഹീറോയാണ്. ഏതൊരു മലയാളിയുടെ ഇഷ്ട ഭക്ഷണ ലിസ്റ്റിൽ ഷവർമയുണ്ടാകും. അറേബ്യന്‍ നാടുകളുമായുള്ള നമ്മുടെ അടുത്ത വിനിമയത്തെത്തുടര്‍ന്നാണ് അവിടങ്ങളില്‍ പ്രചാരമുള്ള ഷവര്‍മ ഇവിടെ സൂപ്പർ ഹിറ്റായത്. ഷവർമയിൽ ഉപയോഗിക്കുന്ന ചിക്കൻ മുതൽ ഭക്ഷണ പ്രേമികളുടെ ഇഷ്ട…

നെയ്യ് കഴിച്ചാൽ…

നെയ്യ് പലപ്പോഴും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടുകയാണ് ചെയ്യാറുള്ളത്. നെയ്യ് പൊതുവെ എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ നെയ്യ് കഴിച്ചാൽ ശരീരത്തിൽ അമിത വണ്ണം ഉണ്ടാകുമോയെന്നൊക്കെ പേടിതോന്നാറുണ്ട്.എന്നാൽ നെയ്യ് പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. ഇത് നിങ്ങളുടെ ഭക്ഷണം രുചികരമാക്കുക മാത്രമല്ല, നെയ്യിന് അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങളും ഉണ്ടെന്നത് പലരെയും അത്ഭുതപ്പെടുത്തിയേക്കാം. നെയ്യ് ഉപയോഗിക്കുന്നത് മൂലമുള്ള ആരോഗ്യ…

നനഞ്ഞ മുടിയിൽ ഈ കാര്യങ്ങൾ ചെയ്യരുത് !

ഏതൊരു സ്ത്രീയോട് ചോദിച്ചാലും മുടിയെ പരിപാലിക്കുന്ന കാര്യത്തിലായിരിക്കും അവർക്ക് വിഷമം. എങ്ങനെ ശ്രദ്ധിച്ചാലും മുടി പൊട്ടുന്നു എന്ന പരാതിയാണ് കൂടുതൽ സ്ത്രീകളും നേരിടുന്നത്. എന്നാൽ ഇതിനെ എങ്ങനെ മറികടക്കുമെന്ന് പലർക്കും അറിയില്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടിയെ സംരക്ഷിക്കാവുന്നതാണ്. നനഞ്ഞ മുടി ചീകരുത് ഒരിക്കലും നനഞ്ഞ മുടി ചീകാൻ പാടില്ല. നനഞ്ഞ മുടി ചീകുമ്പോൾ…

മുലപ്പാൽ മാത്രം മതി !

ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും വളർച്ചയ്ക്ക് മുലപ്പാൽ എത്രത്തോളം സഹായിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഗർഭിണിയായിരിക്കുമ്പോൾ തന്നെ അമ്മമാർക്ക് ആരോഗ്യ പ്രവർത്തകർ അതിനുവേണ്ടിയുള്ള ബോധവത്കരണം നൽകാറുണ്ട്. എന്നാൽ ഇപ്പോൾ പുതിയതായി വന്നൊരു ട്രെൻഡ് മുലപ്പാലിന് പകരം ഫോർമുല മിൽക്ക് വിപണിയിൽ എത്തിക്കുന്ന കമ്പനികളാണ്. ഇതിന്റെ പരസ്യങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ മുലയൂട്ടലിനെ നിരുത്സാഹപ്പെടുത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇത്തരം…

വേനൽ ചൂടിൽ ശരീരം തണുപ്പിക്കാം…ഇവ കഴിക്കൂ

കൊടും വേനലാണ്.. ശരീരം ഒന്ന് തണുത്തിരുന്നെങ്കിൽ എന്ന് തോന്നുന്നുണ്ടോ..? അതിനായി ചില ഭക്ഷണസാധനങ്ങള്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ചില സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുന്നത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുകയും ചൂടിന്റെ ദോഷഫലങ്ങള്‍ തടയുകയും ചെയ്യും. മിക്കവരുടെയും പ്രിയപ്പെട്ട മൗത്ത് ഫ്രെഷ്‌നര്‍ ആയിരിക്കും പെരുഞ്ചീരകം. എന്നാല്‍ ഇത് കൂടാതെ, പെരുംജീരകം നിങ്ങളുടെ മുഴുവന്‍ ശരീരത്തിനും ഒരു നല്ല…

ആസ്ത്മ മരുന്ന് കോവിഡിനെ ചെറുക്കും; പുതിയ പഠനം ഇങ്ങനെ

ആസ്ത്മ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് കോവിഡ് 19ന് കാരണമാകുന്ന സാഴ്സ് കോവ് 2 വൈറസ് മനുഷ്യ പ്രതിരോധ കോശങ്ങളിൽ പടരുന്നതിനെ തടയുമെന്ന് പഠനം. ആസ്ത്മ, ഹേ ഫീവർ, തൊലി ചുവന്നു തടിക്കുന്ന രോഗം എന്നിവ മൂലം ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ നൽകുന്ന മോണ്ടെലുകാസ്റ്റ് എന്ന മരുന്നാണ് കോവിഡ് 19നെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ബംഗളൂരുവിലെ ഇന്ത്യൻ…

ചായയ്‌ക്കൊപ്പം എന്തൊക്കെ കഴിക്കാം?

നമ്മളിൽ കൂടുതൽപേരും ചായ പ്രേമികളാണ്.ചായ കിട്ടിയില്ലെങ്കിൽ തലവരെ പൊളിയുന്നു അവസ്ഥ ഉണ്ടാവാറുണ്ട്. ജോലി സമയങ്ങളിൽ ഉറക്കത്തെ മാറ്റി നിർത്തി ഉന്‍മേഷത്തിലാവാൻ ഒരു ചായ മതി. ചിലവർക്ക് ചായ മാത്രം കൂടിക്കാനാവും ഇഷ്ടം.ചിലർക്ക് ചായയ്‌ക്കൊപ്പം എന്തെങ്കിലും സ്നാക്സ് നിർബന്ധമാവും.ചായയുടെ കൂടെ കഴിക്കുന്നത് അവ നല്‍കുന്ന പോഷകങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? അതിനാല്‍ ചായയ്‌ക്കൊപ്പം ചില ഭക്ഷണങ്ങള്‍ നമ്മള്‍…