ആർത്തവ അവധി പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായേക്കും സ്പെയിൻ
സ്ത്രീകൾ മാനസികമായും ശാരീരികമായും തകർന്നു നിൽക്കുന്ന സമയമാണ് സ്പെയിൻ. ആ സമയമങ്ങളിലാണ് സ്ത്രീകളെ കൂടുതൽ ചേർത്തുനിർത്തേണ്ടത്. എന്നാല പലരും ആ സമയങ്ങളിലും സ്ത്രീകളെ വേണ്ടരീതിയിൽ പരിഗണിക്കാറില്ല. സ്ട്രെസും കടിച്ചമർത്തി പലരും ആ സമയങ്ങളിൽ ജോലിക്ക് പോകും. ഇപ്പോളിതാ സ്പെയിനിലെ സ്ത്രീകൾക്ക് ആർത്തവ സമയത്ത് റെസ്റ്റ് എടുക്കാനുള്ള അവസരം ഒരുക്കുകയാണ്.ശമ്പളത്തോട് കൂടി അനിശ്ചിതകാല അവധി വ്യവസ്ഥ ചെയ്യുന്ന…
എന്താണ് എയ്ഡ്സ്? ലോക എയ്ഡ്സ് വാക്സിൻ ദിനം
എച്ച്ഐവി വാക്സിൻ ബോധവൽക്കരണ ദിനം എന്നും അറിയപ്പെടുന്ന ലോക എയ്ഡ്സ് വാക്സിൻ ദിനം എല്ലാ വർഷവും മെയ് 18 ന് ആചരിക്കുന്നു. എയ്ഡ്സിന്റെ പൂർണ്ണ രൂപം അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം എന്നാണ്. ഒരു വ്യക്തിയിൽ എച്ച്ഐവി വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ അത് ബാധിക്കപ്പെട്ട വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ തകർക്കും. ഇതോടെ എച്ച്ഐവി ബാധിക്കപ്പെട്ട വ്യക്തിയുടെ…
കൊച്ചി മെട്രോയിൽ ഇനി സേവ് ദ ഡേറ്റ്
പലതരം സേവ് ദ ഡേറ്റുകൾ നമ്മൾ കണ്ടിട്ടുണ്ട്. കള്ളു ഷാപ്പിലും കടലിനും പാടത്തും കുന്നിലും അങ്ങനെ എവിടെ നോക്കിയാലും സേവ് ദ ഡേറ്റിന്റെ ലൊക്കേഷനുകളാണ്. ഇനി വധു- വരന്മാർക്ക് കൊച്ചി മെട്രോയിൽ സേവ് ദ ഡേറ്റ് നടത്താം. കൊച്ചി മെട്രോയെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരീക്ഷണം. വിവാഹ ഷൂട്ടിനായി മെട്രോയെ വാടകയ്ക്ക് നൽകുന്നതിലൂടെ ഈ…
കാൽ നൂറ്റാണ്ടിന്റെ നിറവിൽ പെൺകരുത്ത് !
പെണ്ണിന് കരുത്തായി നിൽക്കാൻ,ഒരു പെണ്ണിന് മറ്റൊരു പെണ്ണിന് താങ്ങായി നിൽക്കാൻ ശക്തി നൽകിയ സ്ത്രീ ശാക്തീകരണത്തിന്റെ പുതു ചരിത്രം കുറിച്ച കുടുംബശ്രീ ഇരുപത്തഞ്ചാം വർഷത്തിലേക്ക് ചുവടുവയ്ക്കുന്നു. മൂന്നു ലക്ഷം അയൽക്കൂട്ടം. 45.85 ലക്ഷം അംഗം. സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജനമേഖലയിൽ ലോകമാതൃകയായി കുടുംബ ശ്രീ മാറിക്കഴിഞ്ഞു. 1998 മെയ് 17നാണ് കുടുംബശ്രീ രൂപീകൃതമായത്. ദാരിദ്ര്യ ലഘൂകരണത്തിനായി സ്ത്രീകൾക്ക്…
കൊവിഡ് ബാധിച്ചവർ ശ്രദ്ധിക്കൂ
‘ലോംഗ് കൊവിഡ്’ അഥവാ കൊവിഡ് ബാധിക്കപ്പെട്ടവരിൽ പിന്നീട് ദീർഘകാലത്തേക്ക് കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചകളിൽ നിറയുന്നുണ്ട്. കൊവിഡ് ബാധിച്ചിട്ടുള്ള ദിവസങ്ങളെക്കാൾ ഒരുപക്ഷേ വിഷമതകൾ നിറഞ്ഞതായിരിക്കും ‘ലോംഗ് കൊവിഡ്’ ദിനങ്ങളെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴിതാ ചൈനയിൽ നടന്നൊരു പഠനത്തിന്റെ റിപ്പോർട്ട് കൂടി പുറത്തുവരുമ്പോൾ ‘ലോംഗ് കൊവിഡ്’ എത്രമാത്രം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണെന്ന് വ്യക്തമാവുകയാണ്. കൊവിഡ് ഗുരുതരമായ രീതിയിൽ…
ബഹിരാകാശത്തിലെ ആദ്യ ഹോട്ടലിൽ പോയാലോ?
മനുഷ്യന്മാർക്ക് കഴിയാത്തതായി ഒന്നും തന്നെയില്ല.എത്താൻ കഴിയില്ലെന്ന് ഉറപ്പുള്ള എല്ലായിടത്തും എത്തിപ്പെടുന്ന മനുഷ്യരുടെ ഈ കാലത്ത് മറ്റൊരു മഹാത്ഭുതത്തിന് കൂടെ മലയാളികൾ സാക്ഷ്യം വഹിക്കുകയാണ്.നമ്മൾ ഒരു ദിവസം പോലും ബഹിരാകാശ വാർത്തകളെ കുറിച്ച് കേൾക്കാതിരിക്കുന്നില്ല. ഇപ്പോളിതാ ലോകത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ ഹോട്ടൽ എന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്.2025 ൽ പണി തുടങ്ങുമെന്നാണ് കരുതുന്നത്. അതായത് ബഹിരാകാശ ഹോട്ടലിനായി…
പുതിയ മാറ്റങ്ങളുമായി ഫോൺ പേ !
രാജ്യത്തെ മുൻനിര ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഫോൺ പേ പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. കഴിഞ്ഞ ഈ രണ്ടു വർഷത്തിനിടയിലാണ് ഡിജിറ്റൽ ട്രാൻസാക്ഷൻ നമ്മൾ ശീലമാക്കിയാൽ. ഇപ്പോൾ ഫോൺ പേ, ഗൂഗിൾ പേ ഇല്ലാത്തവരായി ആരും തന്നെയില്ല. ഇപ്പോളിതാ പുതിയൊരു മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ് ഫോൺ പേ. നിലവിലുള്ള ജീവനക്കാരുടെ എണ്ണം 2,600 നിന്ന് 5,400 ഉയർന്നു. ഇതൊരു വലിയ…
എന്താണ് മീ ടൂ?
നമ്മൾ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് മീ ടൂ.എന്നാൽ പലർക്കും ഇത് എന്തെന്ന് പോലും അറിയാതെ ഇതിനെ വെറുതെ വിമർശിച്ചുകൊണ്ടിരിക്കുന്നവരുണ്ട് നമുക്ക് ചുറ്റും. നവമാധ്യമങ്ങളിലെ ഹാഷ് ടാഗ് ക്യാംപെയിനുകളിലൂടെ വിപ്ലവമായി തീർന്ന മീ ടൂ ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമ മേഖലയിലാണ്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ശാരീരിക – മാനസിക- ലൈംഗിക അതിക്രമങ്ങളെ…
എഫ്ഡിഎ അംഗീകാരമുള്ള കോണ്ടം പുറത്ത്
ലൈംഗികമായി പകരുന്ന അണുബാധകളുടെ (എസ്ടിഐ) വ്യാപനം കുറയ്ക്കുന്നതിന് പ്രത്യേക കോണ്ടം വിപണിയിലെത്തി. സുരക്ഷിതമായ ‘ആനൽ സെക്സ്’ അഥവാ ഗുദസംഭോഗം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക കോണ്ടമാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചത്. ആനൽ സെക്സിനിടെ കോണ്ടം ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ഉം മറ്റ് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ‘ONE…
കൊവിഡ് പുതിയ വകഭേദത്തെ പേടിക്കണോ?
കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചരിൽ പലരിലും രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒമിക്രോൺ വകഭേദത്തേക്കാൾ പത്ത് ശതമാനം വ്യാപന ശേഷി കൂടുതലാണ് എക്സ് – ഇ വകഭേദത്തിന്. എക്സ് ഇ വകഭേദം യുകെയിലാണ് ആദ്യമായി കണ്ടെത്തിയത്. ഒമിക്രോണിന്റെ രണ്ട് ഉപവകഭേദങ്ങളുടെ സംയോജനമോ പുനസംയോജനമോ ആണ് എക്സ് ഇ വകഭേദം. ആദ്യഘട്ട പഠനങ്ങൾ പ്രകാരം ബിഎ.2…