പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലത്തിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ജോയിന്റ് കമീഷണർ(അക്കാഡമിക്), പ്രോഗ്രാമിംഗ് ഓഫീസർ, ഇൻഫർമേഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, ശമ്പള സ്കെയിൽ എന്നിവ വിശദമാക്കിയുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യമായ തസ്തികകളിൽ…
എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
കാസർഗോഡ് വെസ്റ്റ്എളേരി ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. വനിത ഐ.ടി.ഐ-യില്‍ എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ (ഒഴിവ് -1 )ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത എംബി എ /ബിബി എ (2 വര്‍ഷം പ്രവൃത്തിപരിചയം), അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമിക്സ് ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും 2 വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിരുദം/ഡിപ്ലോമയും 2…
ഫെഡറൽ ബാങ്കിൽ ഓഫിസർ ഒഴിവ്
ഒന്നാം ക്ലാസ് പി.ജി ബിരുദാനന്തര ബിരുദധാരികൾക്ക് ഫെഡറൽ ബാങ്കിൽ ജൂനിയർ മാനേജ്മെന്റ് ഗ്രേഡിൽ ഓഫിസറാകാൻ അവസരം. ശമ്പളനിരക്ക് 36,000-63,840 രൂപ. വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രതിമാസം 58,500 രൂപ ലഭിക്കും. പത്തു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള പരീക്ഷകളിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. 1.5.2022ൽ ഉയർന്ന പ്രായപരിധി 27 വയസ്സ്. 1995 മേയ് ഒന്നിനോ…
ലീഗൽ കൗൺസിലർ: അപേക്ഷ ക്ഷണിച്ചു
ഇടുക്കി കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എൽ.എൽ.ബി, അഭിഭാഷക പരിചയം.പ്രായം : 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും.വേതനം: പ്രതിമാസം 10,000 രൂപവെള്ള…
തൊഴിലുറപ്പ്: സംസ്ഥാന മിഷനിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർ അപേക്ഷ ക്ഷണിച്ചു
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർമാരെ എം.പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് പേരെ എം.പാനൽ ചെയ്യും. തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ സർക്കാർ വകുപ്പുകൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്ന് എക്സിക്യൂട്ടീവ് എൻജിനിയറിൽ കുറയാത്ത തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നവർ വിശദമായ…
ജ്യോഗ്രഫി ഗസ്റ്റ് ലക്ചറർ ; അപേക്ഷ ക്ഷണിച്ചു
തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ജ്യോഗ്രഫി വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും (MA/MSc) എം.എഡ്, നെറ്റ് എന്നിവയുമാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ളവർ കോളജിലെ വെബ്സൈറ്റിൽ…
കേന്ദ്ര സർവകലാശാലയിൽ ഒഴിവുകൾ
കാസർകോട് കേന്ദ്രസർവകലാശാലയിൽ അനധ്യാപക തസ്തികയിൽ 28 ഒഴിവുണ്ട്. 20 എണ്ണം സ്ഥിരനിയമനമാണ്. ഡെപ്യൂട്ടി രജിസ്ട്രാർ 1, അസിസ്റ്റന്റ് ലൈബ്രേറിയൻ 2, പേഴ്സണൽ അസിസ്റ്റന്റ് 3, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് 1, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് 1, സെക്യൂരിറ്റി ഇൻസ്പക്ടർ 1, ലബോറട്ടറി അസിസ്റ്റന്റ് 1, ഹിന്ദി ടൈപ്പിസ്റ്റ് 1, കുക്ക് 1, മൾട്ടി ടാസ്കിങ് സ്റ്റാഫ് 1,…
ഭിന്നശേഷിക്കാർക്കു കിയോസ്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ഗവൺമെന്റ്/പൊതു മേഖലാ സ്ഥാപനങ്ങളിൽ കിയോസ്ക് നടത്തുന്നതിന് താൽപര്യമുള്ള ഭിന്നശേഷിക്കാരായ (40 ശതമാനോ അതിനു മുകളിലോ വൈകല്യമുള്ള) വ്യക്തികളിൽ നിന്ന് ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ(എംപ്ലോയ്മെന്റ്), ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, തൊഴിൽ മന്ത്രാലയം (ഭാരത സർക്കാർ), നാലാഞ്ചിറ, തിരുവനന്തപുരം – 695 015, ഫോൺ:…
ആശുപത്രിയിൽ താത്ക്കാലിക നിയമനം
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നിഷ്യൻ (മൂന്ന് ഒഴിവ്), സ്റ്റാഫ് നേഴ്സ് (മൂന്ന് ഒഴിവ്), ഹോസ്പിറ്റൽ അറ്റൻഡന്റ് (രണ്ട് ഒഴിവ്), നേഴ്സിംഗ് അസിസ്റ്റന്റ് (ഒരു ഒഴിവ്) തസ്തികകളിൽ താത്കാലികമായി നിയമിക്കുന്നതിന് 16ന് രാവിലെ 11 മണിക്ക് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടഫിക്കറ്റുകൾ സഹിതം അന്നേ…
ലാബ് ടെക്നീഷ്യൻ ഒഴിവ്
സർക്കാർ മെഡിക്കൽ കോളേജ് മൾട്ടി ഡിസിപ്ലിനറി റിസർച്ച് യൂണിറ്റ് പ്രോജക്ടിൽ ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം : ഒന്ന്. യോഗ്യത :സയൻസ് വിഷയങ്ങളിൽ 12-ാം ക്ലാസ് വിജയവും രണ്ട് വർഷത്തെ ഡിപ്ലോമയും (ഡി എം എൽ ടി അല്ലെങ്കിൽ പി എം ഡബ്ളിയു അല്ലെങ്കിൽ റേഡിയോളജി/റേഡിയോഗ്രഫി…
കേരള പോസ്റ്റൽ സർക്കിളിൽ 2203 ഒഴിവ്
കേരള പോസ്റ്റൽ സർക്കിളിൽ ആർ.എം.എസ് ഉൾപ്പെടെ വിവിധ ഡിവിഷനുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർമാരെയും , അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർമാരെയും. ഗ്രാമീൺ ഡാക് സേവകരെയും തെരഞ്ഞെടുക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. 2203 ഒഴിവുകളാണുള്ളത്. പത്താംക്ളാസ്സ്/ തത്തുല്യം ആണ് യോഗ്യത. വിജ്ഞാപനം https://ift.tt/DHXKFfm എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ 10ാം ക്ലാസുവരെയെങ്കിലും പ്രാദേശിക/മലയാളഭാഷ പഠിച്ചിരിക്കണം. സൈക്കിൾ/മോട്ടോർ സൈക്കിൾ/സ്കൂട്ടർ സവാരി അറിഞ്ഞിരിക്കണം….
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഒഴിവ്
വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പി. എസ്.സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 92/2022(പാര്‍ട്ട് -1, 60%പൊതു വിഭാഗം )93/2022 (പാര്‍ട്ട് -2 40% ഒഴിവിലേക്ക് വനം വകുപ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാര്‍ക്കായി സംവരണം ചെയ്തത്). ഓരോ ജില്ലയിലേക്കും അതതു ജില്ലയില്‍നിന്നുള്ള…
തൊഴിലുറപ്പ് പദ്ധതി:സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർ
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർമാരെ എം.പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ അഞ്ച് പേരെ എം.പാനൽ ചെയ്യും.തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ സർക്കാർ വകുപ്പുകൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്ന് എക്സിക്യൂട്ടീവ് എൻജിനിയറിൽ കുറയാത്ത തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം.അപേക്ഷ സമർപ്പിക്കുന്നവർ വിശദമായ ബയോഡാറ്റ,…
കാര്യവട്ടം ക്യാമ്പസിൽ അധ്യാപിക ഒഴിവ്
കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലുളള കൊമേഴ്സ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 10 (വ്യാഴാഴ്ച) രാവിലെ 8.30 ന് സര്‍വകലാശാലയുടെ പാളയം ക്യാമ്പസില്‍ വച്ച് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www. keralauniversity. ac.in/jobs എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക്: 9847678407 (സെക്ഷന്‍ ഓഫീസര്‍)….
അധ്യാപകരെ നിയമിക്കുന്നു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂൾ (മലയാളം മീഡിയം), ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ (ഇംഗ്ലീഷ് മീഡിയം) എന്നിവിടങ്ങളിലേയ്ക്ക് ഈ അധ്യയന വർഷം കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2022 ജനുവരി 1ന് 40 വയസ് കഴിയരുത്….
ഡയറക്ടര്‍ തസ്തികയിൽ ഒഴിവ്
കേരളസര്‍വകലാശാല പാളയം ക്യാമ്പസിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക്കേഷന്‍സ് (പ്രകാശന വിഭാഗം) – ല്‍ ഡയറക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.താല്‍പ്പര്യമുളള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ www. recruit.keralauniversity.ac.in ല്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2022 മെയ് 11. വിശദവിവരങ്ങള്‍ക്ക്…
അന്യത്ര സേവന നിയമനം
സംസ്ഥാന ന്യൂനപക്ഷ കമ്മിഷനിൽ ഓഫീസ് അറ്റൻഡന്റ് കം ഡ്രൈവർ (ഒഴിവ് -2), പി.എ. ടു ചെയർമാർ (ഒഴിവ്-1) തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ. പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന…
വനിതാ ഹോം ഗാര്‍ഡ് ഒഴിവ്; മെയ് 13 വരെ അപേക്ഷിക്കാം
ജില്ലയില്‍ പോലീസ്/ ഫയര്‍ ആൻറ് റെസ്ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ നിലവിലുളളതും ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്നതുമായ ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അടിസ്ഥാന യോഗ്യത : ആര്‍മി /നേവി/എയര്‍ഫോഴ്സ് /ബി.എസ്.എഫ്/ സി.ആര്.പി.എഫ്/ സി.ഐ.എസ്.എഫ്/ എന്‍.എസ്.ജി /എസ് എസ് ബി / ആസാം റൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും…
അക്കാദമി ഫോർ സ്കിൽ എക്സലൻസ് : 18 ഒഴിവ്
തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിൽ 18 ഒഴിവ്. കരാർ നിയമനമായിരിക്കും.ഓൺലൈനായി അപേക്ഷിക്കണം.സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, മാനേജർ – പ്രൊജക്ട്സ് ആൻഡ് ന്യൂ ഇനിഷ്യേറ്റിവ്സ്, മാനേജർ – സ്കിൽ ഡെവലപ്മെന്റ്, മാനേജർ ഐ.ഇ.സി, കമ്പനി സെക്രട്ടറി, പ്രൊജക്ട് മാനേജർ – സിവിൽ, പ്രൊജക്ട് എൻജിനീയർ –…
ഫാർമസിസ്റ്റ് ഒഴിവ്
ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഈവനിംഗ് ഒ.പിയിൽ ഫാർമസിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – സർക്കാർ അംഗീകൃത ഡിഫാം / ബിഫാം. പ്രായപരിധി 50. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ആറിന് രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തണം. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ…
അദ്ധ്യാപക ഒഴിവ്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് എല്ലാ വിഷയങ്ങളിലേയും അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂളുകളില്‍ താമസിച്ചു പഠിപ്പിക്കാന്‍ താത്പര്യമുള്ള, പി.എസ്.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 25 നും 42 നും മധ്യേയാണ് പ്രായപരിധി. മുന്‍ പരിചയം അഭികാമ്യം. അപേക്ഷകള്‍ ഏപ്രില്‍ 30 വൈകിട്ട് അഞ്ചിന് മുന്‍പ് ലഭിക്കുന്ന വിധം അയക്കണമെന്ന്…
ആദിവാസി വിഭാഗങ്ങള്‍ക്കായി 500 ഒഴിവുകള്‍
ജില്ലയിലെ വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു മാത്രമായി നീക്കിവെച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു. രണ്ട് വിഭാഗങ്ങളിലായി ആകെ 500 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പൊതു വിഭാഗത്തില്‍ 60 ശതമാനവും വനം വകുപ്പില്‍ താത്കാലികമായി ജോലി ചെയ്യുന്നവര്‍ക്ക് 40 ശതമാനം ഒഴിവുകളാണ് നീക്കിവെച്ചത്….
സിസ്റ്റം സപ്പോര്‍ട്ട് എഞ്ചിനീയറുടെ ഒഴിവ് !
ഇടുക്കി പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതിയ്ക്ക് ഡിജിറ്റലൈസേഷന് സിസ്റ്റം സപ്പോര്‍ട്ട് എഞ്ചിനീയറെ ആവശ്യമുണ്ട്. ഐടിഐയിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, ഐടി എന്നിവയില്‍ ഡിപ്ലോമയും ഓഫീസ് ഡിജിറ്റലൈസേഷനില്‍ പ്രവൃത്തി പരിചയവുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2022 ഏപ്രില്‍ 11ന് 21നും 30നും മധ്യേ. പ്രതിമാസം 24,040…
മാസം 1 ലക്ഷം രൂപ വേണോ?
രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ATM ഫ്രാഞ്ചസിവഴി പണം സമ്പാദിക്കുവാനുള്ള ഓപ്ഷനുകളുമായി ഇതാ എസ് ബി ഐ എത്തിയിരിക്കുന്നു .ഇത്തരത്തില്‍ ഫ്രാഞ്ചസി ലഭിക്കുന്നതിനായി 5 ലക്ഷം രൂപയാണ് ഇതിനായി നിങ്ങള്‍ മുടക്കേണ്ടത് . അതായത് 3 ലക്ഷം രൂപ ഇതിന്റെ…
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സംസ്ഥാന സഹകരണ യൂണിയന് കേരളയുടെ നേതൃത്വത്തില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ- എം ബി എ കോളേജ് )ല്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊഫസര്‍ & ഡയറക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ എ ഐ സി റ്റി ഇ മാനദണ്ഡ പ്രകാരം. താല്പര്യമുള്ളവര്…