Flash News
Archive

Category: Music

അമ്മയുടേയും അച്ഛന്റേയും കൈപിടിച്ച് ഞങ്ങൾ ഓട്ടത്തിലാണ്….

ലോകത്തിന് മുന്നിൽ കണ്ണ് നിറച്ച് പാടുകയാണ് യുക്രൈൻകാരിയായ കുഞ്ഞു പെൺകുട്ടി. ‘കുട്ടികളാരും കളിക്കാൻ പോലും പോകുന്നില്ല. അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് ഞങ്ങൾ ഓട്ടത്തിലാണ് ഞങ്ങൾ..’ ലോകം കലുഷിതമാകുമ്പോൾ അതിന് യാതൊരു ഭാവിയുമില്ലെന്ന് പറയുമ്പോൾ ആ ഒൻപതുകാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. റഷ്യൻ അധിനിവേശത്തെ തുടർന്ന് കലുഷിതമായ യുക്രൈനിലെ നിലവിലെ സാഹചര്യങ്ങൾ പാടിപ്പറയുന്ന കൊച്ചുകുട്ടിയുടെ ഗാനം സമൂഹമാധ്യമങ്ങളിൽ ഏറെ…