Flash News
Archive

Category: News

പേരില്‍ ജാതിവാലുണ്ടെങ്കില്‍ ജോലിയില്ല

പേരില്‍ ജാതിയുള്ളവര്‍ക്ക് ജോലിയുണ്ടാവില്ലെന്ന പ്രഖ്യാപനവുമായി ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്. പുതിയതായി കമ്പനിയില്‍ ജോലിക്ക് കയറുന്നവര്‍ക്ക് ഈ നിയമം ബാധകമാകും. നിലവിലെ ജോലിക്കാര്‍ക്ക് പേരില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനുള്ള ചെലവ് കമ്പനി വഹിക്കും. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് കമ്പനി സിഇഒ ഡോ. സോഹന്‍ റോയ് ഇക്കാര്യം പറഞ്ഞത്. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു…

മന്ത്രിയെ പ്രൊഫസറാക്കാന്‍ നൽകേണ്ടത് 10 കോടി രൂപ; കെ സുധാകരന്‍

ഒരു മന്ത്രിക്ക് പ്രൊഫസര്‍ പദവി നൽകാന്‍ കേരളം നൽകേണ്ടത് 10 കോടി രൂപയാണെന്നും പിണറായി സര്‍ക്കാരിനു മാത്രമേ ഇത്തരം ഭ്രാന്തന്‍ നടപടി സ്വീകരിക്കാനാകുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. മന്ത്രി ആര്‍.ബിന്ദുവിന് പ്രൊഫസര്‍ പദവി നൽകാന്‍ യുജിസി ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ചു. കാലിക്കറ്റ് സര്‍വകലാശാല 2018നുശേഷം വിരമിച്ചവര്‍ക്ക് പ്രൊഫസര്‍ഷിപ്പ് നൽകാനുള്ള നടപടി…

പാർട്ടി സമ്മേളനങ്ങൾ നിയന്ത്രണം ബാധകമല്ലേ………. ..

സംസ്ഥാനത്ത് ടി.പി.ആർ. നിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ അമേരിക്കയിൽ ഉള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് നിയന്ത്രണം കൊണ്ട് വന്നത്. നിയന്ത്രണങ്ങൾ കണ്ടാൽ പ്രഥമ ദൃഷ്ടയാ തോന്നുക തിരുവാതിര നടന്ന ജില്ലകളിലെ നിയന്ത്രണങ്ങൾ തിരുവാതിര നടക്കാനുള്ള ജില്ലയിലെ നിയന്ത്രണങ്ങൾ എന്ന പോലെ തോന്നും. കൊവിഡ് കാലമായിരുന്നിട്ടും ഭരണ സ്തംഭനം ഉണ്ടാകാതിരിക്കാൻ തിരഞ്ഞെടുപ്പ് നടക്കുകയും തുടർഭരണം കിട്ടുകയും ചെയ്തത്…

കൊവിഡ് വ്യാപനം; കടയിൽ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ..

കൊവിഡ് മൂന്നാംതരം​ഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. ലക്ഷണമില്ലാത്തവരും നേരിയലക്ഷണങ്ങളുള്ളവരുമെല്ലാം രോ​ഗികളാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിലവിൽ രോ​ഗബാധിതരാകാനുള്ള സാഹചര്യങ്ങൾ വളരെ കൂടുതലായതിനാൽ പുറത്തിറങ്ങുന്നവരെല്ലാം വലിയ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രത്യേകിച്ച് കടകളിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പുറത്തിറങ്ങുന്നതിന് മുമ്പ് മാസ്ക് ധരിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. പ്രതിരോധത്തിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു പ്രതിരോധ നടപടിയാണ്…

‘അമേരിക്കയിൽ സുഖമായിരിക്കുന്നതിൽ സന്തോഷം’; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരൻ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ സുധാകരൻ. കൊവിഡ് വ്യാപനത്തിന് ഇടയായത് സിപിഎം ജില്ലാ സമ്മേളനങ്ങളാണെന്ന് പറഞ്ഞുകൊണ്ട് സുധാകരൻ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി. ഇതിനെല്ലാം കാരണക്കാരനായ മുഖ്യമന്ത്രി അമേരിക്കയിലാണ്. അവിടെ സുഖമായിരിക്കുന്നതിൽ സന്തോഷം എന്നും സുധാകരൻ പരിഹസിച്ചു.

വിരോധം വിനയായി: വാക്സിൻ വിരോധിയായ ഗായിക കൊവിഡ് ബാധിച്ച് മരിച്ചു.

പൊതുപരിപാടികളിൽ പങ്കെടുക്കാൻ മനഃപൂർവം കൊവിഡ് വരുത്തിവച്ച ഗായിക രോഗം ബാധിച്ച് മരിച്ചു. ഹന ഹോർകയാണ് മരിച്ചത്. വാക്സിൻ വിരുദ്ധയായ 57 കാരിയായ ഹന അസോണൻസ് ബാൻഡിലെ ഗായികയാണ്. ഇവരുടെ ഭർത്താവും മകനും കഴിഞ്ഞ ഡിസംബറിൽ വാക്സിൻ എടുത്തിരുന്നു. എന്നാൽ ഇവർ വാക്സിൻ എടുക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല വാക്സിൻ എടുക്കുന്നതിനേക്കാൾ നല്ലത് രോഗം ബാധിക്കുന്നതാണ് എന്ന…

എന്റെ പൊന്നേ.!! സ്വർണവിലയിൽ കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 360 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,440 രൂപയാണ്. ഗ്രാമിന് 45 രൂപ കൂടി 4555ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു. 440 രൂപയുടെ വർധനവാണ് രണ്ട് ദിവസം…

Fling.com Assessment in 2020

We inhabit an intercourse good generation where a laid-back get together is actually a great solution to show yourself and get a very good time. It has enhanced the popularity of attach web sites eg Fling.com.If making this a fantastic…

Research Paper Topics For College Students – Choose Wisely

When researching for a research paper, there are a number of things to remember. One thing that usually works well when searching for the perfect research paper topics is to think of some interesting topics already thought of. Try writing…

സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3848 പേർക്ക് രേ​ഗമുക്തി

കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ…

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; സ്‌കൂളുകള്‍ അടയ്ക്കും, ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ മാത്രം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഒന്നുമുതല്‍ ഒന്‍പതാംക്ലാസ് വരെ അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഒന്‍പതാം ക്ലാസ് വരെ ഇനി ഓണ്‍ലൈന്‍ ക്ലാസ് മാത്രമാണ് ഉണ്ടാവുക. സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികള്‍ 13000 കടന്നിരിക്കുകയാണ്. ടിപിആര്‍ 20ന് മുകളിലാണ്. ഈ പശ്ചാത്തലത്തിലാണ്…

ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുത്, മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ദിലീപിനെ അന്നുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ കേസെടുത്തത്. കേസിന് അടിസ്ഥാനമായ ഈ മൊഴി പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് കേസ് ചൊവ്വാഴ്ചയിലേക്കു…

പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാം; പോരാട്ടം തുടരും: സിസ്റ്റര്‍ അനുപമ

കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോവുമെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു പരാതിക്കാരിക്ക് പിന്തുണ പ്രഖ്യാപിച്ച് പരസ്യ പ്രതിഷേധം ഉള്‍പ്പെടെ സംഘടപിച്ച സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍. പരാതിക്കാരി ഒഴികെയുള്ള കന്യാസ്ത്രീകളാണ് മാധ്യമങ്ങളെ കണ്ടത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും വിശ്വസിക്കാനാവാത്ത വിധിയാണ് കോടതിയുടെ…

ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തൻ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു….

മെ​ഗാ തിരുവാതിരയ്ക്ക് നിയന്ത്രണം ബാധകമല്ലേ……………

പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്ന് , ഇതാണല്ലോ കൊറോണ വന്നപ്പോൾ മുതൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തി. സർക്കാരിന് ആവശ്യമുള്ള തിരഞ്ഞെടുപ്പ് നടത്താം ആൾക്കൂട്ടമാകാം, മറ്റ് എന്തും ചെയ്യാം എന്നാൽ സാധാരണക്കാരുടെ അവസ്ഥയോ. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കൊവിഡും, ഒമിക്രോണും സംസ്ഥാനത്ത് വർദ്ധിച്ച് വരുകയാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി 10 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് അവലോകന യോ​ഗത്തിൽ…

സൈനക്കെതിരായ വിവാദ ട്വീറ്റ്; മാപ്പപേക്ഷയുമായി നടൻ സിദ്ധാർത്ഥ്

സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ മാപ്പ് പറഞ്ഞ് നടൻ സിദ്ധാർത്ഥ്. സൈനയെ ടാഗ് ചെയ്ത് നീണ്ട കുറിപ്പിലൂടെയാണ് സിദ്ധാർത്ഥ് മാപ്പ് പറഞ്ഞത്. പ്രിയപ്പെട്ട സൈന, കുറച്ചു ദിവസം മുൻപ് നിങ്ങളുടെ ഒരു ട്വീറ്റിനു മറുപടിയായി കുറിച്ച എൻ്റെ പരുക്കൻ തമാശയ്ക്ക് ക്ഷമാപണം നടത്താനാഗ്രഹിക്കുന്നു. പലകാര്യങ്ങളിലും നിങ്ങളോട് വിയോജിപ്പുണ്ടെങ്കിലും നിങ്ങളുടെ ട്വീറ്റ് വായിച്ച നിരാശയിലും ദേഷ്യത്തിലും പ്രയോഗിച്ച…

തകരാർ പരിഹരിച്ചു;റേഷൻ വിതരണം സുഗമമായി നടക്കുന്നുവെന്ന് മന്ത്രി

സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ .ഇന്നലെ ഉച്ചയോടെ തകരാർ പരിഹരിച്ചു. എന്നാല്‍ ചിലര്‍ കടകള്‍ അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു. അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഏഴ് ജില്ലകളില്‍ ഉച്ചവരെയും ഏഴ് ജില്ലകളില്‍…

വെട്ടിയ ശേഷം മുറിവുകളില്‍ കീടനാശിനി ഒഴിച്ചു,വിഷം കുത്തിവെച്ചു;മാതാപിതാക്കളോട് മകൻ ചെയ്തത് സമാനതകളില്ലാത്ത ക്രൂരത

പുതുപ്പരിയാരത്ത് അമ്മയേയും അച്ഛനേയും കൊലപ്പെടുത്തിയ മകൻ മാതാപിതാക്കളോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരത. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ അച്ഛനമ്മമാരെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് സനല്‍ പൊലീസിന് വിശദീകരിച്ചു നല്‍കി.അച്ഛനമ്മമാരെ കൊന്ന ശേഷം കൈയ്യില്‍ കരുതിയിരുന്ന വിഷകുപ്പിയെടുത്ത് അവരുടെ ദേഹത്ത് സിറിഞ്ചുപയോഗിച്ച് വിഷം കുത്തിവെച്ചെന്നും പൊലീസ് പറഞ്ഞു.അമ്മയുടെ ദേഹത്ത് വിഷം കുത്തി വെക്കാന്‍ ശ്രമിക്കുന്നതിനിടെ രക്തത്തില്‍ കാലുതെന്നി വീണ് സിറിഞ്ച് ഒടിഞ്ഞെന്നും…

നടിക്കൊപ്പമാണ്; ഹാഷ്ടാ​ഗ് ക്യാമ്പെയ്ന്റെ കൂടെ നില്‍ക്കാന്‍ താത്പര്യമില്ലെന്ന് ഉണ്ണി മുകുന്ദന്‍

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുയുരുന്ന വിവാദങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച പോസ്റ്റ് സിനിമാ ലോകവും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രമുഖ താരങ്ങളടക്കം നടിയുടെ പോസ്റ്റ് പങ്കുവെച്ച് പിന്തുണ അറിയിച്ചിരുന്നു.എന്നാൽ നടൻ ഉണ്ണി മുകുന്ദൻ നടിയുടെ പോസ്റ്റ് പങ്കുവയ്ക്കുകയോ പിന്തുണ അറിയിക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ്…

സിദ് ശ്രീറാം അഭിനയരംഗത്തേക്ക്, മണിരത്‌നം ചിത്രത്തിൽ പ്രധാനവേഷത്തിൽ ?

തെന്നിന്ത്യയില്‍ മൊത്തം ആരാധകരുള്ള ഗായകനാണ് സിദ് ശ്രീറാം. ആലപിച്ച ഗാനങ്ങളില്‍ മിക്കതും ഇപ്പോഴും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചവയാണ്.മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തില്‍ എ.ആര്‍ റഹ്മാന്റെ സംഗീതത്തിലായിരുന്നു സിദ് സിനിമയിലേക്ക് എത്തിയത്. പിന്നീട് ശങ്കറിന്റെ ഐ സിനിമയിലെ ‘എന്നോട് നീ ഇരുന്താല്‍’ എന്ന ഗാനമാണ് സിദിന്റെ കരിയറില്‍ വഴിത്തിരിവായത്.ഇപ്പോഴിതാ അഭിനയത്തിലേക്കും സിദ് തിരിയുകയാണെന്നാണ്…

ജപ്പാനിലും വിപ്ലവം സൃഷ്ടിക്കാൻ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’

മലയാളികളുടെ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഇനി ജപ്പാനിലെ തിയറ്ററുകളിലും പ്രദർശിപ്പിക്കും. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച മലയാള ചിത്രം ഈ മാസം 21 മുതലാണ് ജപ്പാനിലെ തിയറ്ററുകളില്‍ സജീവമാവുക. ജാപ്പനീസ് ഭാഷയില്‍ സബ് ടൈറ്റിലുകളോടെയാവും പ്രദര്‍ശനം. ചിത്രത്തിന്‍റെ ജപ്പാനിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണെന്നും കൊവിഡ് പ്രതിസന്ധിയില്‍ റിലീസ് നീണ്ടുപോയതാണെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ജോമോന്‍…

വരുൺ ഗാന്ധി എംപിക്ക് കൊവിഡ്

വരുൺ ഗാന്ധി എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടിക്കാർക്കും മുൻകരുതൽ ഡോസ് നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

ഇവിഎമ്മിന് ഒരു പ്രശ്നവും ഇല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഒരു പ്രശ്നവുമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര. കോടിക്കണക്കിന് വോട്ടർമാർ ഇവിഎമ്മുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും 2004 മുതൽ രാജ്യത്ത് നിലനിൽക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിഎം ഇപ്പോൾ ഒരു പ്രശ്‌നമല്ല. 2004 മുതൽ ഇവിഎം മെഷീനുകൽ രാജ്യത്ത് നിലവിലുണ്ട്. 350 കോടി വോട്ടർമാർ…

പരാജയപ്പെടാനും അവകാശമുണ്ട്: കോലിയുടെ മോശം ഫോമിൽ പ്രതികരിച്ച് വാർണർ

വിരാട് കോലിയുടെ മോശം ഫോമിൽ പ്രതികരിച്ച് ഓസീസ് താരം ഡേവിഡ് വാർണർ. പരാജയപ്പെടാൻ കോലിക്ക് അവകാശമുണ്ടെന്നാണ് വാർണർ പറഞ്ഞത്. ബാക്ക്‌സ്റ്റേജ് വിത്ത് ബോറിയ എന്ന പ്രമുഖ മാധ്യമപ്രവർത്തകൻ ബോറിയ മജുംദാറിൻ്റെ ടോക്ക് ഷോയിലാണ് വാർണരുടെ പ്രതികരണം. “കഴിഞ്ഞ ഏതാനും വർഷമായി കോലിയുടെ ഫോമിനെ കുറിച്ച് പലരും പറയുന്നു. നമ്മൾ ഒരു മഹാമാരിക്കാലത്തിലൂടെയാണ് കടന്നു പോയത്. കോലിക്ക്…

ഭണ്ഡാരത്തിൽ നിന്നുള്ള പണം കവർന്നു; ജീവനക്കാരൻ പിടിയിൽ

ശബരിമലയിൽ ഭണ്ഡാരത്തിൽ നിന്നുള്ള പണം കവർന്ന കഴകം ജീവനക്കാരൻ ദേവസ്വം വിജിലൻസിന്റെ പിടിയിലായി. ചങ്ങനാശ്ശേരി സബ് ഗ്രൂപ്പ് ജീവനക്കാരനായ ഉണ്ണിയെയാണ് ശനിയാഴ്ച ഉച്ചയോടെ ദേവസ്വം വിജിലൻസ് പിടികൂടിയത്. കാണിക്ക എണ്ണിയശേഷം പണവുമായി പുറത്തിറങ്ങിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മടിക്കുത്തിൽ ഒളിപ്പിച്ച് 3500 രൂപ കടത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ സന്നിധാനം പോലീസിന്…