Flash News
Archive

Category: SEXUAL HEALTH

പുരുഷനറിയാത്ത സ്ത്രീ ശരീരത്തിലെ എട്ട് ഭാഗങ്ങള്‍

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത കേന്ദ്രങ്ങള്‍. പല പുരുഷന്‍മാരും ചുമ്പനങ്ങള്‍ക്ക് ശേഷം രണ്ട് മിനിറ്റ് മാറിടങ്ങളെ ലാളിച്ചു നേരെ കാര്യത്തിലോട്ടു കടക്കും. എന്നാല്‍ പുരുഷ സ്പര്‍ശവും ലാളനയും കൊതിക്കുന്ന ഒരു പാടുഭാഗങ്ങള്‍ സ്ത്രീ ശരീരത്തിലുണ്ട. എല്ലാവര്‍ക്കും അറിയുന്ന യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ…

സ്ത്രീകളുടെ ആയുസ്സും ലൈംഗികതയും

ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സ്ത്രീകളുടെ ആയുസ്സ് വർധിപ്പിക്കുമെന്നു പഠനം. ഇത് വാർധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുന്നു. സൈക്കോന്യറോ എൻഡോക്രൈനോളജി വിഭാഗം മാർച്ചിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് സ്ഥിരമായ സംഭോഗത്തിലേർപ്പെടുന്ന സ്ത്രീകൾക്ക് ദീർഘമായ ടെലോമറസ് ഉണ്ടെന്നാണ്. ലൈഗികബന്ധത്തിലേർപ്പെടുമ്പോൾ ക്രോമസോമുകളുടെ ഉപരിതലം മൂടുന്ന ഡി. എൻ. എ. യെ സംരക്ഷിക്കുന്ന വസ്തു ഉണ്ടാകുന്നു. വാർധക്യമാകുന്നതോടെ ഒരാളുടെ ടെലോമറസ് ചുരുങ്ങുന്നു. അത്…

യൂറിനറി ഇൻഫെക്ഷൻ; അറിയേണ്ടതെല്ലാം

സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള ഒരു ഭാഗമാണ് യോനി. സ്ത്രീകളിൽ ഒട്ടനവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്, മറ്റുള്ളവരോടോ ഡോക്ടറോടോ ചോദിക്കാൻ പോലും കഴിയാത്തവർ ഉണ്ട്‌. ഇതുകൊണ്ടുതന്നെ യോനിയാരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. യോനി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അണുബാധ ഉണ്ടാകാനും അതുവഴി പല രോഗങ്ങൾ ഉണ്ടാകാനും സാദ്ധ്യതകൾ കൂടുതലാണ്….

ബീജങ്ങൾ ഇങ്ങനെയൊക്കെയാണ്!

പുരുഷ പ്രത്യുത്പാദന കോശമാണ് ബീജം. വിത്ത് എന്ന് അർത്ഥം വരുന്ന സ്പേർമ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ‘സ്പേം’ എന്ന ഇംഗ്ളീഷ് വാക്കിന്റെ ഉത്ഭവം. ബീജം അണ്ഡവുമായി ചേർന്ന് ‘സിക്താണ്ഡം’ ഉണ്ടാകുമെന്നും അത് പിന്നീട് ഭ്രൂണമായി വികാസം പ്രാപിക്കുമെന്നും ജീവശാസ്ത്ര ക്ളാസുകളിൽ പഠിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാവാം. ഭ്രൂണം പിന്നീട് ഗർഭസ്ഥശിശുവായി വികാസം പ്രാപിക്കുന്നു. ബീജവുമായി ബന്ധപ്പെട്ട…

16 തരം ചുംബനങ്ങൾ

ചുംബനവും ഒരു തരം സ്​പർശനമാണ്. സ്​പർശനങ്ങളിൽ വെച്ച് ഏറ്റവും ‘ഹോട്ട്’. അലൈംഗിക കവിൾ ചുംബനം തൊട്ട് വികാര വിസ്‌ഫോടനം സൃഷ്ടിക്കുന്ന സെക്‌സി ചുംബനം വരെ അത് പലവിധമുണ്ട്. നന്നായി ചെയ്താൽ അതിശയിപ്പിക്കുന്ന ഫലം നൽകും ഓരോ ചുംബനവും. കാരണം ചുണ്ടുകളും നാവും വായയുടെ ആർദ്രമായ ഉൾഭാഗവുമൊക്കെ സംവേദനക്ഷമമായ നാഡികളാൽ സമൃദ്ധമാണ്. വിരൽതുമ്പിനേക്കാൾ നൂറിരട്ടി സംവേദനക്ഷമമാണ് ചുണ്ടുകൾ….

സെക്സിന് അനുവദിച്ചാല്‍ കുടിവെള്ളം കിട്ടും

ശുദ്ധജല ക്ഷാമം വൻ തോതിൽ നേരിടുന്ന രാജ്യമാണ് കെനിയ. ഇപ്പോൾ കെനിയയിൽ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്. ദ് കെനിയ വാട്ടർ ആന്റ് സാനിറ്റേഷൻ സിവിൽ സൊസൈറ്റി നെറ്റ്‌വർക്ക് തയ്യാറാക്കിയ ലഘുപുസ്തകത്തിലാണ് കെനിയൻ സ്ത്രീകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയിരിക്കുന്നത്. കുടിവെള്ളത്തിനായി സ്ത്രീകൾ ലൈം​ഗിക വേഴ്ച്ചക്ക് പോലും വഴങ്ങിക്കൊടുക്കേണ്ടി വരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ദിവസം…

കിടക്കയിലെ രസക്കൂട്ട് !

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താൽപര്യമില്ലായ്മ, രതിമൂർച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകൾ ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടാവും. എന്നാൽ, കിടപ്പറയിൽ ചൂടുപിടിച്ച പങ്കാളിക്കു വിധേയരായി ഈ പ്രശ്‌നങ്ങൾ മറച്ചുവച്ച് അല്ലെങ്കിൽ തിരിച്ചറിയാനാവാതെ കിടക്കുമ്പോൾ നഷ്ടമാകുന്നത് ലൈംഗികതയുടെ ആനന്ദലഹരിയാണ്. ശാരീരിക, മാനസിക കാരണങ്ങളാണ് സ്ത്രീയിൽ ലൈംഗികപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ഇവ കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ മറ്റേതൊരു രോഗം പോലെയും സ്ത്രീയുടെ ലൈംഗികപ്രശ്‌നങ്ങൾക്കു പരിഹാരം…

ഇതു കഴിച്ചു നോക്കു ആദ്യരാത്രി സുന്ദരമാക്കാം

വിവാഹ സ്വപ്നങ്ങളോടൊപ്പം എല്ലാവരും ആഗ്രഹിക്കുന്നതാണ് സുന്ദരമായ ആദ്യരാത്രി. ആദ്യരാത്രിക്കായി മാനസികവും ശാരീരികവുമായി തയ്യാറെടുക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധ വേണം. ഉണർവ് നൽകുന്നതും ടെൻഷനും പരിഭ്രമവും ഒഴിവാക്കുന്നതുമാകണം ഭക്ഷണം. തണ്ണിമത്തൻ: പ്രകൃതി ദത്ത വയാഗ്രയാണ് തണ്ണിമത്തൻ. സിട്രുലിൻ എന്ന മൂലകം രക്തപര്യയനത്തെ സഹായിക്കുകയും മാനസിക ഉല്ലാസം നൽകുകയും ചെയ്യും മധുരമുള്ള പഴങ്ങൾ- മധുരമുള്ള പഴങ്ങൾ കഴിക്കുന്നത് ഉണർവും…

ആദ്യരാത്രി കാളരാത്രിയാകാതിരിക്കാൻ!

ആദ്യരാത്രി ചിലർക്ക് ഒരു പേടിസ്വപ്നമാണ്. ആ അനിവാര്യതയെ എങ്ങനെ നേരിടുമെന്നോർത്ത് ആശങ്കാകുലരായി ഉറക്കം നഷ്ടപ്പെടുത്തുന്നവർ ഇന്ന് കുറവല്ല. പലരെയും തെറ്റിദ്ധാരണകളാണ് ഭരിക്കുന്നത്. എങ്ങനെയായിരിക്കും ആ നിമിഷങ്ങൾ? എന്തു സംസാരിക്കും? ആദ്യം ആര് തൊടും? ധൈര്യത്തോടെ, വിജയകരമായി ആദ്യദിനം പിന്നിടാൻ കഴിയുമോ? ഇത്തരം ചോദ്യങ്ങളാൽ അവർ മനസു നിറയ്ക്കുന്നു. ആദ്യരാത്രിയിൽ എല്ലാ കാര്യങ്ങൾക്കും ആര് മുൻ‌കൈ എടുക്കും…

ജോലി ലിംഗപ്രദർശനം: വരുമാനം കോടികൾ

ലൈംഗിക കേളികൾക്ക് കുപ്രസിദ്ധമായ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ഓൺലി ഫാൻസ്. ഈ ഓൺലൈൻ വഴി കോടികൾ കൊയ്ത് കുടുങ്ങിയിരിക്കുകയാണ് സിംഗപ്പൂർ യുവാവ്. ടൈറ്റസ് ലോ എന്ന യുവാവാണ് സിംഗപ്പൂർ പൊലീസിന്റെ പിടിയിലായത്. ഓൺലി ഫാൻസിലൂടെ ഇതിനോടകം ലോകപ്രശസ്തനായി മാറിയിരുന്നു താരം. 21 മാസം ജയിൽ ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. താൻ കുറ്റമൊന്നും ചെയ്തില്ലെന്ന് ടൈറ്റസ്…

പാഡ് ലീക്കിങ്ങിനെ എങ്ങനെ മറികടക്കാം ?

ആർത്തവ സമയങ്ങളിൽ നിങ്ങൾ അസ്വസ്ഥരാണോ ? ആർത്തവ സമയങ്ങളിൽ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോഴാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുക . ആർത്തവ നാളുകളിൽ ശരീര ശുചിത്വം പ്രധാനപ്പെട്ടതാണ്. ദീർഘനേരം പാഡ് ഉപയോഗിക്കുമ്പോൾ അണുബാധയ്ക്ക് കാരണമാണ്. മൂന്ന് മുതൽ നാല് മണിക്കൂർ വരെയാണ് ഒരു പാഡ് ഉപയോ​ഗിക്കേണ്ടത്. ആർത്തവ സമയത്ത് സ്ത്രീകളിൽ പല ഹോർമോൺ മാറ്റങ്ങളും…

അമിത ലൈംഗികാസക്തി രോഗം?

ലൈംഗിക വിരക്തി പോലെ അമിത ലൈംഗികാസക്തിയും പ്രശ്‌നമായി മാറുന്നുണ്ട്. അമിതാസക്തി നിത്യജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. മാനസിക പിരിമുറുക്കത്തിലൂടെ ഇക്കൂട്ടർ കടന്നുപോയെന്നും വരാം. ഏകാഗ്രത, പഠനത്തിലും മറ്റു പ്രവൃത്തികളിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങളും നേരിട്ടേക്കാം. അമിത ലൈംഗികാസക്തിക്ക് നിരവധി കാരണങ്ങളുണ്ട്. തലച്ചോറിലെ സെറോട്ടോണിൻ, ഡോപ്പമിൻ, നോർഎപിനെഫ്രിൻ തുടങ്ങിയ രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥ ഒരു കാരണമാണ്. അപസ്മാരം,…

കുട്ടികൾ ആയില്ലേ?

മാതാപിതാക്കൾ ആവുക  എന്ന് പറയുന്നത് വളരെ വിലപ്പെട്ട ഒരു കാര്യമാണ്. വിവാഹം കഴിഞ്ഞാൽ കുട്ടികളായില്ലേ എന്ന പതിവ് ചോദ്യം പലരെയും അലോസരപ്പെടുത്താറുണ്ട്. എന്തോ ഭാഗ്യമില്ലാത്തവരാണെന്ന രീതിയിൽ കുട്ടികൾ ഇല്ലാത്തവരെ  സമൂഹം ചിത്രീകരിക്കാറുണ്ട്. എന്നാൽ ചില ശീലങ്ങൾ, ചില കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന ആ സന്തോഷം നിങ്ങളിലേക്കെത്തും. ഇതിനെല്ലാം ആദ്യം വേണ്ടത് ഒരു ആരോഗ്യ…

മറുക് പറയും,ലൈംഗിക താത്പര്യങ്ങളെ!

എത്ര നിസാരമാണ് നമ്മുടെ ശരീരത്തിലെ മറുകുകൾ. നിങ്ങൾ നിങ്ങളുടെ മറുക് കണ്ടിട്ടുണ്ടോ ? മറുകിന്റെ സ്ഥാനം കണ്ടാൽ നിങ്ങളുടെ സ്വഭാവത്തെ നിർവചിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? നിങ്ങളുടെ ലൈംഗിക താത്പര്യങ്ങളെ കുറിച്ച് ഓരോ മറുകിനും പറയാൻ കഴിയുമെന്നാണ് ശാസ്ത്രം പറയുന്നത്. ഒരു മറുകിന് നമ്മുടെ ലൈംഗിക താത്പര്യങ്ങളെ കുറിച്ച് പറയാൻ കഴിയുമെങ്കിൽ നമുക്ക് അതൊന്നു അറിയാം……

സസ്യാഹാരി ആകൂ! ലൈംഗികജീവിതം ആസ്വദിക്കൂ

ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും സസ്യാഹാരി ആവുക എന്നതാണ് പുതിയ ട്രെൻഡ്. മാംസാഹാരികളെക്കാൾ മികച്ച പ്രണയിതാക്കളും കൂടുതലായി ലൈംഗികതയിൽ ഏർപ്പെടുന്നവരും സസ്യാഹാരികൾ ആണെന്ന് ഒരു സർവേഫലം പറയുന്നു. ഇതുമാത്രമല്ല, സസ്യാഹാരികളുമായി താരതമ്യപ്പെടുത്തുമ്പോൾ മാംസാഹാരികൾ കിടക്കയിൽ കൂടുതൽ സ്വാർഥരും തങ്ങളുടെ ലൈംഗിക ജീവിതത്തിൽ അസംതൃപ്തരും ആണെന്നും യുകെ യിലെ ഹക്ക്നൾ ഡിസ്പാച്ച് നടത്തിയ സർവേ റിപ്പോർട്ട് പറയുന്നു. ഇറച്ചി…

സെക്സിൽ കുളിയുടെ പങ്ക്

പലരും ലൈംഗികബന്ധത്തിനു ശേഷം ഉടനെ തന്നെ ബാത്‌റൂമിൽ പോകുന്നതും . അല്ലങ്കിൽ ഉടനെ കുളിക്കുന്നതും കാണാറുണ്ട്. എന്നാൽ എത്ര പേർക്ക് അറിയാം ഇതു ചെയ്യാമോ എന്ന്? അതിനെന്താ എന്നു ചോദിക്കാൻ വരട്ടെ… സെക്സിനു ശേഷം ചെയ്യാൻ പാടില്ലാത്ത ചില സംഗതികളുണ്ട്‌. അത് എന്തൊക്കെയാണെന്ന് നോക്കാം. ലൈംഗികബന്ധത്തിനു ശേഷം കുളിക്കാമോ ? സോപ്പ് തേച്ചുള്ള കുളി വേണ്ട…

ഗർഭധാരണത്തിന് തയ്യാറെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

ഇന്നത്തെ യുവതലമുറയെ അലട്ടുന്ന ഒരു പ്രശ്നമാണ് ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം. ഇപ്പോൾ ചെറുപ്പക്കാർ ലൈംഗികതയെ പറ്റി അറിയുന്നത് പ്രോൺ വീഡിയോ കളിലൂടെ ആണ്. പിന്നെ സഹപാഠികളിൽ നിന്നും അവൻ അല്ലെങ്കിൽ അവൾ സെക്‌സിന്റെ ആദ്യ പാഠങ്ങൾ അറിയുന്നു. എല്ലാമറിയാം എന്നാൽ, ഒന്നും അറിയില്ലെന്ന അവസ്ഥയിലാണ് നമ്മുടെ കൗമാരക്കാരും യുവാക്കളും. വിവാഹ ശേഷം ഒരു കുട്ടിയുണ്ടാവാൻ…