സൗജന്യമായി സർക്കാർ സേവനം ഇവിടെ ലഭ്യമാണ് !
സർക്കാർ സേവനങ്ങൾ സൗജന്യമായി നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ആധാർ കാർഡിലെ തെറ്റുകൾ തിരുത്താം, റേഷൻ കാർഡ് പുതുക്കാം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റർ ചെയ്യാം, കുടിവെള്ള കണക്ഷൻ എടുക്കാം, അങ്ങനെ നമുക്ക് ആവശ്യമുള്ള സർക്കാർ സേവനങ്ങൾ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ അവസരം ഒരുക്കിയിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 15ന്…
വമ്പൻ മാറ്റത്തിനൊരുങ്ങി വാട്സാപ്പ്
വമ്പൻ മാറ്റത്തിനൊരുങ്ങി ജനപ്രിയ ആപ്പായ വാട്സാപ്പ്. ഓരോ സന്ദേശത്തിനും ഇമോജികൾ വഴി, സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്ഷൻസ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം. എന്നാൽ പുതിയ അപ്ഡേറ്റ് വരുന്നതോടെ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം. കുഴപ്പം പിടിച്ച സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം ഇനി മുതൽ അഡ്മിനു നൽകുന്നതടക്കമുള്ള മാറ്റങ്ങളാണ്…
ഇനി എരിവും പുളിയുമൊക്കെ റോബോട്ട് നോക്കട്ടെ !
അടുക്കളയിൽ അടുക്കള ജോലി വലിയ ബുദ്ധിമുട്ടാണ്. അതിനേക്കാൾ ബുദ്ധിമുട്ടാണ് ഭക്ഷണത്തിൽ എരിവും പുളിയുമെല്ലാം പകമാണോ എന്ന് അറിയാനാണ് പാടാണ്. എന്നാൽ ഇതാ നിങ്ങളുടെ എരിവും പുളിയും ശരിയാണോയെന്ന് എന്ന് നോക്കാൻ ഒരു റോബോട്ട് വരുന്നു. കേട്ടിട്ട് വിശ്വാസമാവുന്നില്ലേ? റോബോട്ടിനെ ഉപയോഗിച്ച് ഭക്ഷണത്തിന്റെ രുചി നോക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. വിഭവങ്ങളുടെ സ്വാദ് നോക്കുന്നതിനൊപ്പം പാചകത്തിലും…
പുതിയ മാറ്റങ്ങളുമായി ഫോൺ പേ !
രാജ്യത്തെ മുൻനിര ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഫോൺ പേ പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. കഴിഞ്ഞ ഈ രണ്ടു വർഷത്തിനിടയിലാണ് ഡിജിറ്റൽ ട്രാൻസാക്ഷൻ നമ്മൾ ശീലമാക്കിയാൽ. ഇപ്പോൾ ഫോൺ പേ, ഗൂഗിൾ പേ ഇല്ലാത്തവരായി ആരും തന്നെയില്ല. ഇപ്പോളിതാ പുതിയൊരു മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ് ഫോൺ പേ. നിലവിലുള്ള ജീവനക്കാരുടെ എണ്ണം 2,600 നിന്ന് 5,400 ഉയർന്നു. ഇതൊരു വലിയ…
ഒന്നിലധികം ഫോണുകളിൽ ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് ഉപയോഗിക്കാം!
വാട്ട്സ് ആപ്പ് ഉപയോഗിക്കാത്തവരായി നമ്മുടെ ഇടയിലിപ്പോൾ ആരുമില്ല.ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി വാട്ട്സ് ആപ്പ് അക്കൗണ്ട് ഡെസ്ക്ക് ടോപ്പിലും ഉപയോഗിക്കാറുണ്ട്.എന്നാൽ ഒരേ അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളിൽ ഉപയോഗിക്കാൻ കഴിയാറില്ല. ഇപ്പോളിതാ വാട്ട്സ് ആപ്പിന്റെ പുതിയ ഫീച്ചറിൽ ഒന്നിലധികം ഫോണുകളിൽ ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം ഉടനെയെത്തും. ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് പുതിയ…
പ്രമുഖ ബ്രാൻഡിനെതിരെ എംപി
പ്രമുഖ സ്പോർട്സ് ബ്രാൻഡായ ഡെക്കാത്തലോണിനെതിരെ പരാതിയുമായി തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയിത്ര.എന്തിനാണ് ഡെക്കാത്തലോണിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ മൊബൈൽ നമ്പറും ഇ- മെയിൽ ഐഡിയും ചോദിക്കുന്നതെന്നാണ് എംപി ചോദിക്കുന്നത്. താൻ ഡെക്കാത്തലോണിൽ നിന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ മൊബൈൽ നമ്പറും ഇ- മെയിൽ ഐഡിയും നിർബന്ധമായി ചോദിച്ചുവെന്നാണ് എം പി പരാതിപ്പെടുന്നത്. ഡൽഹിയിലെ അൻസൽ പ്ലാസയിലെ…
സീറോ എൻട്രി കോസ്റ്റിൽ പുതിയ ഫൈബർ പ്ലാനുകളുമായി ജിയോ
ജിയോ ഉപഭോക്താക്കൾക്ക് ഗംഭീര ഓഫറുമായി കമ്പനി രംഗത്ത് എത്തിയിരിക്കുന്നു. രാജ്യത്ത് തന്നെ മുൻനിര ടെലികോം സേവനദാതാക്കളാണ് റിലയൻസ് ജിയോ. ഇപ്പോളിതാ ജിയോ ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് ഉപഭോക്താക്കൾക്ക് ഒരു ചെലവുമില്ലാതെ 10,000 രൂപ വിലയുള്ള ഇന്റർനെറ്റ് ബോക്സും സെറ്റ് ടോപ്പ് ബോക്സും ഇൻസ്റ്റലേഷനും ലഭിക്കും. പുതിയ പ്ലാനുകൾ 2022 ഏപ്രിൽ 22 മുതൽ എല്ലാ ഉപയോക്താക്കൾക്കും…
എയർടെൽ എടുത്താൽ, ആമസോണ്‍ പ്രൈം ഫ്രീ !
ടെലികോം കമ്പനികൾ പരസ്പരം മത്സരിക്കുന്ന ഈ കാലത്ത് ഉപഭോക്താക്കൾക്കായി കിടിലം ഓഫറായി എത്തിയിരിക്കുകയാണ് എയർടെൽ. ആമസോൺ പ്രൈം വീഡിയോ സൗജന്യമായി ലഭിക്കുന്നതിനായുള്ള നാല് പുതിയ പരിഷ്കരിച്ച ടെലികോം ഓപ്പറേറ്റര്‍ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് പരിഷ്കരിച്ചിരിക്കുന്നത്. 499 രൂപ, 999 രൂപ, 1199 രൂപ, 1599 രൂപ വിലയുള്ള ഈ പ്ലാനുകള്‍ 1 വര്‍ഷത്തെ ആമസോണ്‍ പ്രൈം…
അപകടത്തിൽ നിന്ന് ഇനി ആപ്പിൾ രക്ഷിക്കും!
പലപ്പോഴും അപകടങ്ങൾ നടന്നു കഴിഞ്ഞാൽ എന്ത് കൊണ്ട് നമ്മൾ ശ്രദ്ധിച്ചില്ല എന്ന് തോന്നാറുണ്ട്. ഓരോ അപകടങ്ങളും ഓരോ മനുഷ്യന്റെ ജീവിതത്തെയും തകർക്കാറുണ്ട്. എന്നാൽ ഇപ്പോളിതാ ആപ്പിൾ ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത. ആപ്പിളിന്റെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് അവർക്ക് മുന്നിലുണ്ടാകുന്ന അപകടങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പുതിയ അപ്ഡേറ്റ് സംവിധാനം ഒരുക്കിയിരിക്കുകയാണ് ആപ്പിൾ.ഐഒഎസ് 16, വാച്ച് ഒഎസ് 9…
ഈ ഫോട്ടോയിൽ നിങ്ങൾ എത്ര മുഖങ്ങൾ കാണുന്നു?
ചിലപ്പോൾ ചില ചിത്രങ്ങളിൽ നിങ്ങൾ കാണുന്ന കാഴ്ചയായിരിക്കില്ല മറ്റൊരാൾ കാണുന്നത്. മുകളിൽ നൽകിയിരിക്കുന്ന ചിത്രം ഒപ്റ്റിക്കൽ ഇല്ല്യൂഷനിൽ ഉൾപ്പെടുന്ന ഒരു ചിത്രമാണ്.ഇതിലെ ഓരോ കാഴ്ചകളും നിങ്ങളുടെ തലച്ചോറിന്റെ പവർ കാണിക്കുന്നതാണ്. ഈ ചിത്രത്തിൽ ആറ് മുഖങ്ങളുണ്ട്. അത് ഒരുപക്ഷേ ഒറ്റ നോട്ടത്തിൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞേക്കില്ല. പക്ഷേ ഒന്നുകൂടെ ശ്രദ്ധിച്ച് നിങ്ങൾ പിന്നോട്ട് പോയി…
റീൽസ് ഇനി വാട്സ്ആപ്പിലും !
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മാത്രമല്ല ഇനി റീൽസ്. ഏറ്റവും കൂടുതൽ ആൾകാർ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇപ്പോളിതാ യൂസേഴ്സിനായി കൂടുതൽ ആകർഷിണീയമായ ഫീച്ചറുമകളുമായി വാട്സ്ആപ്പ് എത്തിയിരിക്കുകയാണ്. റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന് വരെയുള്ള കാത്തിരുന്ന എല്ലാ ഫീച്ചേഴ്സും വാട്ട്സ്ആപ്പില്‍ ഉടന്‍ എത്താന്‍ പോകുകയാണ്. ഇനി നമുക്ക് റിയാക്ഷനിടാം ഫേസ്ബുക്ക് കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സമാനമായി വാട്ട്സ്ആപ്പ്…
ഇനി മൃഗങ്ങളെ കൊല്ലാതെ മാംസം റെഡി !
മൃഗങ്ങളെ കൊല്ലാതെ എങ്ങനെ മാംസം നിർമ്മിക്കാമെന്ന ബഹിരാകാശത്തെ ഗവേഷകരുടെ പഠനത്തിന് വിജയം. ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾ ഒത്തുചേർന്നാണ് മൈക്രോ ഗ്രാവിറ്റിയിൽ കൃത്രിമ മാംസം നിർമ്മിക്കാൻ ഒരുങ്ങുന്നത്. ദിവസങ്ങൾക്ക് മുൻപ് ബഹിരാകാശ നിലയത്തിലെത്തിയ മൂന്ന് സഞ്ചാരികളാണ് ഇത്തരത്തിൽ കൃത്രിമമായി എങ്ങനെ മാംസം ഉണ്ടാക്കാമെന്ന പരീക്ഷണത്തിൽ ഏർപ്പെടുകയും അത് വിജയത്തിലേക്ക് എത്തുകയും ചെയ്തു.നാസയുടെ ആദ്യത്തെ ബഹിരാകാശ ടൂറിസം ദൗത്യത്തിന്റെ…
14 ദിവസം ബാറ്ററി ലൈഫ്; എച്ച്പി ക്രോംബുക്ക് എത്തി,അമ്പോ ഇത് വേറെ ലെവൽ !
പതിനാല് ദിവസം തുടർച്ചയായി നിങ്ങൾക്ക് ജോലി ചെയ്യാൻ കഴിയുന്ന ഒരു ക്രോംബുക്ക് എല്ലാവരുടെയും ഒരു സ്വപ്നമല്ലേ? എങ്കിൽ ഇതാ ആ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്. എച്ച്പി ക്രോംബുക്ക് x360 14a ഇന്ത്യന്‍ വിപണിയില്‍ തിളങ്ങാൻ ഒരുങ്ങുകയാണ്. സ്കൂൾ വിദ്യാർത്ഥികളെയും ജോലിക്കാരെയും ഉന്നം വച്ചുകൊണ്ടാണ് ഇത്തരത്തിൽ പ്രത്യേകതയുള്ള എച്ച്പി ക്രോംബുക്ക് x360 14a കമ്പനി അവതരിപ്പിച്ചത്. പതിനാല് ഇഞ്ചിന്റെ…
യൂബര്‍ വഴി ഇനി പറക്കാം !
ഇനി യൂബറിൽ ക്യാബ് ബുക്കിങ് ഓപ്ഷൻ മാത്രമല്ല, കൂടുതൽ ഓപ്ഷനുമായി എത്തിയിരിക്കുകയാണ്. ഇനി മുതൽ വിമാന ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ് തുടങ്ങി യൂബറിന്റെ സർവീസുകൾ കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. പുതിയ ഫീച്ചറുകൾ യുകെ യിലാണ് നിലവിൽ വന്നത്. ഇവിടെ നിലവിൽ ക്യാബ് ബുക്കിങ് മാത്രമേ നടക്കുകയൊള്ളു.എന്നാൽ എപ്പോൾ ഇത് ഇന്ത്യയിൽ എത്തുമെന്നാണ് യൂബര്‍…
സക്ക് ബക്ക് സുമായി ഫേസ്ബുക്ക്
2.9 ബില്യൺ ആൾക്കാരാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. സാധാരണ ജനങ്ങൾക്കിടയിൽ പോലും ഫേസ്ബുക്കിന്റെ സ്ഥാനം വളരെ വലുതാണ്. അതുപോലെ ഇപ്പോൾ ഏതൊരു തട്ടിലുള്ളവരും ഡിജിറ്റൽ മണി ഉപയോഗിക്കുന്നവരാണ്. ഫൈവ് സ്റ്റാർ ഹോട്ടൽ മുതൽ ചെറിയ തട്ടുകടകളിൽ വരെ ഡിജിറ്റൽ മണി ഉപയോഗിക്കാറുണ്ട്. നേരത്തെ ക്രിപ്റ്റോ ഡിജിറ്റൽ മണി അവതരിപ്പിക്കാൻ ഫേസ്ബുക്ക് ഒരുങ്ങിയിരുന്നെങ്കിലും പിന്നീടത് അത് പിൻവലിക്കുകയിരുന്നു. എന്നാലിപ്പോൾ…
ഇന്ത്യൻ ടെക് ലോകത്തെ കീഴടക്കാൻ ടാറ്റ ന്യൂ ഇന്നെത്തും !
ഇന്ത്യൻ ടെക് ലോകത്തെ മുഴുവൻ കൈപിടിയിലാക്കാൻ ടാറ്റ ന്യൂ ഇന്നെത്തും. നിലവിലെ ഇ – കൊമേഴ്സ് സംരഭങ്ങളായ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, മീശോ, ജസ്റ്റ് ഡയല്, ഹോളിഡേ പ്ലാനര്‍ തുടങ്ങി എല്ലാ ആപ്പുക്കളും ഇനിയൊന്ന് വിയർക്കും.ടാറ്റ ന്യൂ ഇന്ത്യയിലെ മികച്ച ആപ്പായിരിക്കുമെന്ന കമ്പനി അവകാശപ്പെടുന്നത്. ടാറ്റയുടെ ഏഴു ലക്ഷം ജീവനാക്കാർക്കിടയിൽ സൂപ്പർ ട്രയൽ റൺ നടത്തിയതിന് ശേഷമാണ്…