Flash News
Archive

Category: Transport

KSRTC-സ്വിഫ്റ്റ് സർവ്വീസ് ഇന്നുമുതൽ

പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന ആശയത്തോടെ കെഎസ്ആർടിസി- സ്വിഫ്റ്റ് സർവ്വീസ് ഇന്ന് വൈകുന്നേരം മുതൽ സർവ്വീസ് ആരംഭിക്കും. വൈകുന്നേരം 5.30 മണിക്ക് തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവ്വീസിന് ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെയാണ് സർവ്വീസ് ആരംഭിക്കുന്നത്. ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന…