Flash News
Archive

Category: VIRAL

മുത്തുമണി അമ്പിളി വീണ്ടും വിവാഹിതനായി !

ടിക് ടോക്കിലൂടെ ശ്രദ്ധേയനായ അമ്പിളിയെ മലയാളികൾ മറക്കാൻ വഴിയില്ല. അമ്പിളിയുടെ മുത്തു മണിയെന്ന വിളിയും ഹിറ്റാണ്. ഇതിനിടയിൽ വിവാദങ്ങളിലും അമ്പിളി നിറഞ്ഞുനിന്നിരുന്നു. യൂട്യൂബർ അർജുൻ അമ്പിളിയെ ട്രോളികൊണ്ട് വീഡിയോ ചെയ്തതിന് പിന്നാലെയാണ് അമ്പിളി ഇത്രയധികം ശ്രദ്ധിക്കപ്പെട്ടത്. അതിനിടയിൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ അമ്പിളിയെ അറസ്റ്റ് ചെയ്‌തുവെങ്കിലും പിന്നീടത് കെട്ടിച്ചമച്ച വർത്തയെന്ന് പുറത്തു വന്നിരുന്നു. അതിനു…

31 ചീസ് ബർഗർ,16 ഡോളർ ടിപ്പും ; രണ്ടു വയസുകാരൻ ചെയ്തതു കണ്ടാൽ ഞെട്ടും!

പിറന്നു വീണ കുട്ടികൾക്ക് പോലും ഇപ്പോൾ മൊബൈലും ഗാഡ്ജെറ്റുകളും കൈത്തുമ്പിലാണ്. അമ്മമാരും കുട്ടികളെ ചെറുപ്പത്തിൽ തന്നെ വീഡിയോകൾ കാണിച്ച് ശീലമാക്കാറുണ്ട്. അതുകൊണ്ട് തന്നെ മൊബൈൽ കുട്ടികളുടെ ഇഷ്ട ടോയ് ആണ് . എന്നാൽ പലപ്പോഴും പല നമ്പറിലേക്ക് കാളുകൾ പോയെന്നും ഫോട്ടോകൾ അയച്ചുവെന്ന തരത്തിൽ വാർത്തകൾ കേട്ടിട്ടുണ്ടെങ്കിലും വളരെ വിചിത്രമായ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്….

വരൻ പാമ്പ്, വധു കാണിച്ചത് ഇങ്ങനെ !

വിവാഹ ദിവസം ഏതൊരു വധു-വരന്മാർക്കും ഏറ്റവും സ്പെഷ്യലാണ്.ഓരോ വധു – വരന്മാർ അവരുടെ ഡേ എത്ര മനോഹരമാക്കണോ അത്രയും മനോഹരമാക്കും. ഓരോ വിവാഹ ദിവസങ്ങളും ഓരോ രീതിയിൽ ആഘോഷിക്കാറുണ്ട് വധു വരന്മാർ, അതെല്ലാം വൈറലാവാറുമുണ്ട്. എന്നാൽ ഇപ്പോളിതാ സോഷ്യൽ മീഡിയ മുഴുവൻ ചിരിപ്പിച്ച വിവാഹം എത്തിയിരിക്കുകയാണ്.രാജസ്ഥാനിലെ ചുരു എന്ന ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. വിവാഹ സമയത്ത്…

ധന്യ ചിരിച്ചോണ്ട് നമ്മുടെ നെഞ്ചില്‍ കുത്തും:നിമിഷ

ധന്യയാണ് ആ വീട്ടിലെ ക്രൂക്കഡായ മത്സരാര്‍ത്ഥിയെന്നാണ് കഴിഞ്ഞ എലിമിനേഷനിൽ പുറത്തിറങ്ങിയ നിമിഷ പറഞ്ഞത്. ചിരിച്ചോണ്ട് നമ്മുടെ നെഞ്ചില്‍ കുത്തുന്ന കാര്യങ്ങളാണ് പറയാറുള്ളത്. അതൊരു കഴിവാണ്. ബ്ലസ്ലിയും അതേപോലെയാണ്. ഡെയ്‌സി പോവുമ്പോള്‍ അടുത്ത് വിളിച്ച് ജാവോ എന്ന് പറയുന്നത് കണ്ടിരുന്നു. അതെത്ര ക്രൂക്കഡാണ്. അത്രയും വേദനിച്ച് നില്‍ക്കുമ്പോള്‍ അങ്ങനെയൊരു കമന്റ് പറഞ്ഞത് വളരെ മോശമാണെന്നായിരുന്നു നിമിഷ അഭിപ്രായപ്പെട്ടത്….

കോണ്ടം ഉണ്ട്, ഒരു രാത്രി വരുമോ? നല്ല മറുപടി കൊടുത്ത് അമേയ മാത്യു

കരിക്ക് സീരിസിലൂടെ ശ്രദ്ധേയായ അഭിനേത്രിയാണ് അമേയ മാത്യു. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കെല്ലാം നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോളിതാ നടി പങ്കുവച്ച ചിത്രത്തിന് താഴെ ചൊറിയാൻ വന്ന ഒരാൾക്ക് കൃത്യമായി നടി മറുപടി കൊടുത്തിരിക്കുന്നു. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ അഞ്ച് ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് അമേയ ഒരു…

36 വർഷങ്ങൾ… പുരുഷനായി ജീവിച്ച പേച്ചിയമ്മാളുടെ കഥ !

കഴിഞ്ഞ 36 വർഷങ്ങൾ സ്വന്തം സ്വത്വം ഉപേക്ഷിച്ച് പുരുഷവേഷത്തിലേക്ക് മാറിയ പേച്ചിയമ്മാളുടെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. 57–ാം വയസ്സിലാണ് മുത്തു എന്ന പേരിൽ അറിയപ്പെടുന്ന താൻ പേച്ചിയമ്മാളാണ് എന്ന് വെളിപ്പെടുത്തിയത്. കേട്ടാൽ സിനിമ കഥപോലെ തോന്നുണ്ടെങ്കിലും ഇത് ജീവിത കഥയാണ്. 36 വർഷം മുൻപു പേച്ചിയമ്മാൾ മുടി പറ്റെ വെട്ടി, ഷർട്ടും ലുങ്കിയും…

പത്തു വയസുകാരന് പിറന്നാൾ സമ്മാനമായി ലബോർഗിനി

പിറന്നാൾ സമ്മാനമായി ഒരു ലബോർഗിനി കിട്ടിയാലോ? പത്തു വയസുകാരന് തന്റെ പിറന്നാൾ ദിനം കൂടുതൽ ഹാപ്പിയാവാൻ ഇതാ ലബോർഗിനി സമ്മാനമായി കിട്ടി. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ വാർത്തയാണ് ഇത്. ഇത് കേട്ട് ആദ്യം വിശ്വസിക്കാൻ പാടായിരുന്നു. എന്നാൽ ഇത് ഈ 10 വയസുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയ അസൂയയോടാണ് നോക്കി കാണുന്നത്….

‘കാര്യം നിസ്സാരമല്ല, പ്രശ്നം ഗുരുതരം’; ബാലചന്ദ്ര മേനോന്റെ കുറിപ്പ് വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടൻ ബാലചന്ദ്ര മേനോൻ തന്റെ വിവാഹ വാർഷിക ദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു. വിവാഹബന്ധം അതിന്റെ പുതുമ നശിപ്പിക്കാതെ കാത്തുസൂക്ഷിക്കുക എന്നാൽ കാര്യം നിസ്സാരമല്ല, പ്രശ്നം ഗുരുതരം തന്നെയാണെന്നും ബാലചന്ദ്ര മേനോൻ കുറിപ്പിൽ പറയുന്നു. ബാലചന്ദ്രമേനോന്റെ വാക്കുകൾ ഇന്ന് മെയ് 12 …. WORLD HYPERTENSION DAY ആണത്രെ ! കോളേജ്…

600 വർഷത്തിലേറെ പഴക്കമുള്ള സുവർണ ബുദ്ധക്ഷേത്രം

600 വർഷത്തിലേറെ പഴക്കമുണ്ട് മനോഹരമായ സുവർണ്ണ ബുദ്ധക്ഷേത്രമായ വാട്ട് ശ്രീ പാൻറണിന്. സുഖോത്തായിയുടെ അവസാനത്തിലോ അയുത്തയ കാലഘട്ടത്തിൻറെ തുടക്കത്തിലോ സ്ഥാപിക്കപ്പെട്ടതാണ് ഈ ക്ഷേത്രം എന്നു വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൻറെ യഥാർത്ഥ പേര് ഫായ ഫാൻ ടൺ എന്നാണ്. കൗതുകം പകരുന്ന ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുന്ന നാടാണ് തായ്‌ലൻഡ്. ലോകത്ത് മറ്റൊരിടത്തും…

അപർണ ബാലമുരളിയുടെ ഇനി ഉത്തരം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. നടി പ്രധാന വേഷത്തിലെത്തുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനത്ത് തുടക്കം കുറിച്ചു.നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോണ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്ദു നാഥ്‌, സിദ്ധാർഥ് മേനോൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എവി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ,…

‘ഇന്ന് രാത്രി അല്ലേ, ഈ രാത്രി അയാളോടൊപ്പം കഴിയൂ, ചോദിക്കുന്ന പൈസ തരും’ : വെളിപ്പെടുത്തി ജസീല പര്‍വീണ്‍

സീരിയലുകളിലൂടെയും സ്റ്റാര്‍ മാജിക്കിലൂടെയും ശ്രദ്ധേയായ അഭിനേത്രിയാണ് ജസീല പര്‍വീണ്‍. മലയാളം വായിക്കാനും എഴുതാനും അറിയാത്ത ജസീല ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. ഇപ്പോളിതാ തനിക്ക് തുടക്കസമയത്ത് നേരിട്ട ചില മോശം അനുഭവങ്ങളെ കുറിച്ച് നടി തുറന്നു പറഞ്ഞിരിക്കുകയാണ്. തന്നെ ആഡ് ഷൂട്ടിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിച്ച് മോശം അനുഭവം ഉണ്ടായിയെന്നാണ് ജസീല പര്‍വീണ്‍ പറയുന്നു….

ബോണ്ട് സംവിധായകനെതിരെ മീ ടു;’പ്രണയം നടിച്ച് പീഡിപ്പിച്ചു, ത്രീസമ്മിന് നിര്‍ബന്ധിച്ചു’ മൂന്ന് നടിമാർ രംഗത്ത്

ഒരുപാട് ആരാധകരുള്ള ജെയിംസ് ബോണ്ട് സിനിമയുടെ സംവിധായകൻ കാരി ജോജി ഫുകുനഗയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി മൂന്ന് നടിമാർ രംഗത്ത്. പലതും പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗികമായി ഉപയോഗിച്ചു എന്നാണ് ഓണ്‍ലൈനിലൂടെ വ്യക്തമാക്കിയത്. ആരോപണങ്ങളില്‍ കാരി ഇതുവരെ പ്രതികരിച്ചില്ല. പ്രണയത്തിലേര്‍പ്പെടാനും ലൈംഗികമായി ഉപയോഗിക്കാനും നിര്‍ബന്ധിച്ചു എന്നാണ് പറയുന്നത. ആ സമയത്ത് തനിക്ക് 18 വയസും കാരി 30കളുടെ…

ഗോവൻ സൗന്ദര്യത്തിൽ മിർണ മേനോൻ

ഇടുക്കികാരിയായ മിർണ മേനോന്‍ മോഹന്‍ലാല്‍ നായകനായ സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. ബിഗ് ബ്രദറിൽ ആര്യ ഷെട്ടി എന്ന കഥാപാത്രമായെത്തിയ മിര്‍ണയുടെ അഭിനയം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതിഥി മേനോൻ എന്നായിരുന്നു ആദ്യപേരെങ്കിലും സിനിമയില്‍ സാധാരണയായി നടിമാര്‍ ചെയ്യുന്നതുപോലെ മിർ‍ണ എന്ന സ്ക്രീന്‍ പേര് സ്വീകരിക്കുകയായിരുന്നു. ഗോവ മഴയില്‍ നനഞ്ഞ് കുതിരാന്‍ പോകുന്ന ഇനിയുള്ള…

ഐ ലവ് യുയെന്ന് ആരാധിക, കണ്ണിറുക്കി കാണിച്ച് രൺബീർ

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് രൺബീർ കപൂർ. കഴിഞ്ഞിടയ്ക്കാണ് ആലിയ ഭട്ടിനെ രൺബീർ വിവാഹം ചെയ്തത്. താര വിവാഹം ബോളിവുഡ് സിനിമ ലോകം ആഘോഷിച്ചിരുന്നു. ഇപ്പോളിതാ ദുബായിൽ നടന്ന സെലിബ്രിറ്റി ഫുട്ബോളിൽ എത്തിയ രൺബീർ കപൂറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മത്സരത്തിനായി സഹകളിക്കാർക്കൊപ്പം രൺബീർ മൈതാനത്തേക്കിറങ്ങിയപ്പോൾ നാടകീയ സംഭവങ്ങൾക്കും സ്റ്റേഡിയം സാക്ഷിയായി….

ഇത് എന്തിന്റെ പല്ലാണ്? ആറ് വയസുകാരൻ കണ്ടെത്തിയ മഹാത്ഭുതം

ഈ ചിത്രത്തിൽ കാണുന്നത് എന്താണ് എന്ന് നിങ്ങൾക്ക് മനസിലായോ? വിചിത്രമായ ഈ സാധനം കണ്ട് എല്ലാവരും ഞെട്ടി. ആറു വയസുകാരൻ കണ്ടെത്തിയ ഈ വിസ്മയം ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാവുന്നു. എന്നാൽ ഇതെന്തെന്ന് മനസിലാവാതെ എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്നു. സാമി ഷെൽട്ടൺ എന്ന ആറ് വയസുകാരൻ സഫോക്കിലെ ബാവ്‌ഡ്‌സി ബീച്ചിൽ കടൽത്തീരത്ത് കളിക്കുന്നതിനിടെയാണ് ഈ സാധനം കണ്ടെത്തിയത്.ഇത്…

ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന ഇഡ്ഡലിയമ്മയ്ക്ക് പുതിയ വീട് !

ഒരു രൂപയ്ക്ക് ഇഡ്ഡലി എവിടുന്നെങ്കിലും കിട്ടുമോ? സമൂഹ മാധ്യമങ്ങളിൽ തരംഗമായ വീഡിയോയായിരുന്നു ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന ഇഡ്ഡലിയമ്മയുടേത്.കമലാമ്മ എന്ന് കമലാദൾ പേരുള്ള അമ്മുമ്മയെ എല്ലാവരും നെഞ്ചിലേറ്റിയിരുന്നു. ഇപ്പോളിതാ മാതൃദിനത്തിൽ കമലാമ്മയ്ക്ക് വീട് വച്ചു കൊടുത്തു വ്യവസായിയായ ആനന്ദ് മഹീന്ദ്ര.കമലാമ്മയുടെ കഥ നേരത്തെ അറിഞ്ഞ ആനന്ദ് മഹീന്ദ്ര അമ്മയ്ക്ക് വീട് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അത്…

നിറവയറിൽ തെന്നിന്ത്യയിലെ ഹോട്ട് ഗേൾ !

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട അഭിനേത്രി നമിതയുടെ നിറവയറിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച നമിത മലയാളികൾക്കും പ്രിയപ്പെട്ട അഭിനേത്രിയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി കറുത്ത വസ്ത്രമണിഞ്ഞാണ് താൻ ഗർഭിണിയെന്ന് താരം തന്റെ ആരാധകരെ അറിയിച്ചു. ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന തങ്ങളുടെ പ്രിയപ്പെട്ട നടിയുടെ പുതിയ ലുക്കും പ്രേക്ഷകർ…

പ്രതീക്ഷിക്കാതെ ഉമ്മ ചോദിച്ചു; ദുരനുഭവം വെളിപ്പെടുത്തി ജസീല പണ്‍വീര്‍

അന്യഭാഷയിൽ നിന്ന് വരുന്ന അഭിനേതാക്കൾക്ക് ഇവിടെ മലയാളത്തിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോളിതാ കന്നഡ മിനിസ്‌ക്രീനിൽ നിന്ന് മലയാളത്തിന്റെ മിനിസ്‌ക്രീനുകളിൽ പ്രിയങ്കരിയായി മാറിയ താരമാണ് ജസീല പണ്‍വീര്‍.മലയാള സീരിയലുകൾക്ക് പുറമെ സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയിലൂടെ ജസീല എത്തിയതോടെയാണ് ജസീല കൂടുതൽ ശ്രദ്ധേയമായത്. ഇപ്പോളിതാ നടി പ്രമുഖ ചാനൽ പരിപാടിക്കിടെ തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ്…

മാതാ അമൃതാനന്ദമയിക്കൊപ്പം ഹോളിവുഡ് നടി

ലോകം മുഴുവൻ ഇന്നലെ മാതൃദിനം ആഘോഷിച്ചപ്പോൾ ഒരുപാട് ആരാധകരുള്ള പ്രശസ്ത ഹോളിവുഡ് താരം ഡെമിമൂർ മാതൃദിനം ആഘോഷിച്ചത് മാതാ അമൃതാനന്ദമയിക്കൊപ്പമാണ്. തന്റെ പെൺമക്കൾ അമ്മയുടെ കാൽകീഴിൽ ഇരിക്കുന്ന ചിത്രമാണ് നടി പങ്കുവച്ചത്. ചിത്രത്തിന് നിറഞ്ഞ സ്വീകര്യതയാണ് ലഭിക്കുന്നത്. നടിയുടെ ഫോട്ടോയ്ക്ക് താഴെ നിരവധി മലയാളികളും കമന്റ് ചെയ്യുന്നുണ്ട്. നിങ്ങളുടെ ആത്മീയ ഗുരു അമൃതാനന്ദമയിയാണോ എന്നൊക്കെ ചോദിക്കുന്നുണ്ട്.അമ്മയ്‌ക്കൊപ്പമുള്ള…

വിനയ് മാധവന്റെ ക്രഷ് ആര്?

ബിഗ് ബോസ് വീട്ടിൽ കൂടുതൽ കളികൾക്ക് വേദിയായിരിക്കുകയാണ്. ഈ എലിമിനേഷനിൽ ആരും പോയിട്ടില്ലായിരുന്നു. രണ്ട് സർപ്രൈസ്‌ വൈൽഡ് കാർഡ് എൻട്രിയുമുണ്ട് ഈ ആഴ്ചയിൽ. റിയാസ് സലീമും വിനയ് മാധവുമാണ്. വിനയ് മാധവ് നടി പാർവതി നമ്പ്യാരുടെ സഹോദരൻ കൂടിയാണ്. ഹോട്ടല്‍ മാനേജറായി വര്‍ഷങ്ങളോളം ജോലി ചെയ്തതിനാല്‍ കിച്ചണ്‍ മാനേജ്‌മെന്റ് വിനയിന് എളുപ്പമായിരിക്കുമെന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. ബിഗ്…

കടുത്ത പീഡനം, മണം നഷ്ടപ്പെട്ടുവെന്ന് നടി

തനിക്ക് മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടമായെന്ന് നടി പൂനം പാണ്ഡെ. തന്റെ മുൻ ഭർത്താവ് സാം ബോംബയിൽ നിന്ന് നേരിടേണ്ടിവന്ന കൊടിയ പീഡനം മൂലമാണ് തനിക്ക് മണം നഷ്ടപ്പെട്ടെന്നാണ് നടി ഇപ്പോൾ തുറന്നു പറയുന്നു. കങ്കണ റണാവത്ത് അവതാരകയായി എത്തിയ ലോക് അപ്പിൽ മത്സരാർത്ഥിയായിരുന്നു പൂനം പാണ്ഡെ. പരിപാടിക്കിടയിൽ തനിക്കു നേരിട്ട അതിക്രമങ്ങളെക്കുറിച്ച് താരം മനസു…

ഇതിപ്പോൾ ആളാകെ മാറിയല്ലോ ?

വ്യത്യസ്ത ആലാപന ശൈലി കൊണ്ട് മലയാളി മനസുകളിൽ ഇടം പിടിച്ച ഗായികയാണ് അഭയ ഹിരണ്മയി.കോഴിക്കോട് നാടിന്റെ സൗന്ദര്യവും നന്മയും വിളിച്ചോതുന്ന ‘ഖൽബിലെ തേനൂറും കോയികോട് ‘ ഗാനത്തിന്റെ ശബ്ദമായി മാറി ഒരുപാട് ആരാധകരെ നേടിയെടുത്ത ഗായിക കൂടിയാണ് അഭയ. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പാർട്ണർ എന്ന നിലയിലും മലയാളികൾക്ക് അഭയ പ്രിയപ്പെട്ട…

മലയാളി നടിയുടെ പിറന്നാൾ കേക്കിന് വെളിച്ചം നൽകി വിജയ് !

മനോഹരം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയാണ് അപർണ ദാസ്. മലയാളിത്തം തിളങ്ങുന്ന മുഖമെന്നതാണ് അപർണ ദാസിന് കൂടുതൽ സൗന്ദര്യം തോന്നിപ്പിക്കുന്നു. ഇപ്പോളിതാ നടിയുടെ പിറന്നാൾ ദിനത്തിൽ വിജയ് കേക്ക് മുറിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. വിജയ് ചിത്രം ബീസ്റ്റ് സിനിമയിൽ അപർണ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വമ്പൻ കേക്കാണ് അപർണക്കായി ഒരുക്കിയിരുന്നത്….

ജീവിതം ദുരിതപൂർണമായെന്ന് നടി

വ്യത്യസ്ത സംസാര ശൈലി കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ഒരാളാണ് മോളി കണ്ണമാലി. സൂപ്പർതാര ചിത്രങ്ങളിലെല്ലാം അഭിനയിച്ച മോളിയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. നേരത്തെ വെള്ളത്തിൽ വീട് മുങ്ങിപോയെന്ന് പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടി സഹായം അഭ്യർത്ഥിച്ചിരുന്നു. ഇപ്പോളിതാ തന്റെ ജീവിതം ദൂരിതപൂർണതയിൽ എത്തിയത് എങ്ങനെയെന്ന് മോളി എങ്ങനെയെന്ന് ഇതാദ്യമായി തുറന്നു സംസാരിക്കുന്നു. സ്വകാര്യ ചാനലിലെ…

മന്ത്രിയുടെ കുളി തരംഗമാവുന്നു!

പലതരത്തിലുള്ള കുളികൾ കണ്ടിട്ടുണ്ടെങ്കിലും ഒരു മന്ത്രിയുടെ കുളി ഇതാദ്യമായി സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. യു.പി മന്ത്രി നന്ദ് ഗോപാൽ ഗുപ്ത തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവയ്ക്കുന്ന കുളി വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ഒരു പ്രവർത്തകന്റെ വീട്ടിൽ വന്നു കുളിക്കുന്ന മന്ത്രിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു ബക്കറ്റിലേക്ക് ഒരാള്‍ ഹാന്‍റ്…