വിഷു ആഘോഷിച്ച് താര സുന്ദരിമാർ
ഐശ്വര്യത്തിന്റെയും നന്മയുടെയും വിഷു ദിനം മലയാളികൾ ആഘോഷിക്കുമ്പോൾ താര സുന്ദരിമാരും തങ്ങളുടെ വിഷു വിശേഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു. യുവനായിക നിരയിലെ അഹാന കൃഷ്ണ, അനുശ്രീ, അനുപമ പരമേശ്വരൻ തുടങ്ങി കേരള സാരിയിൽ തിളങ്ങി വിഷു ദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ. ഒപ്പം പേർളി മാണി കുടുംബത്തോടൊപ്പം വിഷു ആഘോഷിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു. അനുശ്രീയുടെ നാട്ടിലെ ഉത്സവത്തിന് അനുശ്രീ ഡാൻസ് കളിക്കുന്ന വീഡിയോ തരംഗമായിരുന്നു. അനുപമയും വിഷു സ്പെഷ്യൽ ഡാൻസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom