Flash News

‘ചുരുളി’യിലെ തെറിവിളികളെക്കുറിച്ച് വിനയ് ഫോര്‍ട്ട്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ചുരുളിയില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവാക്കുകളെക്കുറിച്ച് ചര്‍ച്ച സജീവമാണ്. ചിത്രത്തില്‍ തെറി പറയാന്‍ വേണ്ടി തെറി പറഞ്ഞിട്ടില്ലെന്നും അത് സംഭവിക്കുന്നതാണെന്നും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട് പറഞ്ഞു.

ക്രിമിനലുകള്‍ മാത്രം താമസിക്കുന്ന ഒരിടമാണ് സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളത്. അവര്‍ സംസാരിക്കുന്ന ഭാഷയാണ് സിനിമയിലുള്ളത്, അവര്‍ സഭ്യമായ ഭാഷ സംസാരിക്കാറില്ലന്നും വിനയ് ഫോര്‍ട്ട്പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *