Flash News

സിവിൽ സർവ്വീസുകാര്‍ക്ക് ക്ലബ് ലൈസൻസ് : അഭിപ്രായം തേടി കേരളം

സിവിൽ സർവ്വീസുകാര്‍ക്ക് മാത്രമായി കുറഞ്ഞ നിരക്കിൽ ക്ലബ് ലൈസൻസ് നൽകുന്നതിൽ മറ്റ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേരളം. ആയിരം രൂപയ്ക്ക് ലൈസൻസ് നൽകണമെന്ന ഐഎഎസ് അസോസിയേഷന്‍റെ നിവേദനത്തിലാണ് സർക്കാർ നീക്കം. ഐഎഎസ് – ഐപിഎസ് – ഐഎഫ്എസ് ഉദ്യോഗസ്ഥർ അംഗങ്ങളായ കവടിയാറിലെ ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബാറോട് കൂടി ക്ലബ് ലൈസൻസ് അനുവദിക്കണമെന്നാണ് സർക്കാരിന് മുന്നിലെ ആവശ്യം.

Comments: 0

Your email address will not be published. Required fields are marked with *