Flash News

കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചു -കെ മുരളീധരൻ

ഡി സി സി അധ്യക്ഷ പട്ടികയെ ചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത കലാപം അവസാനിച്ചതായി കെ മുരളീധരൻ എം.പി. കേരളത്തിലെ നേതാക്കൾ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ളവരാണ്. അഭിപ്രായമുള്ളിടത്ത് അഭിപ്രായ വ്യത്യാസം സ്വാഭാവികമായ ഉണ്ടാകുന്നതു ആണെന്നും കെ മുരളീധരൻ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *