കൊവിഡ് ബാധിതരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കാനുള്ള നിയന്ത്രണങ്ങളിൽ ഇളവ്: മൃതദേഹങ്ങൾ ഒരു മണിക്കൂർ വീട്ടിൽവെയ്ക്കാം

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ മ്യതദേഹങ്ങൾ സംസ്ക്കരിക്കാനുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. മ്യതദേഹങ്ങൾ ഒരു മണിക്കൂർ വീട്ടിൽവെയ്ക്കാം.

ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരങ്ങൾക്കും അനുമതി നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *