Flash News

തീരുമാനം കൂട്ടായ ച‍ർച്ചകൾക്ക് ശേഷം

രാജ്യസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐക്ക് നൽകിയതിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീന‍ർ എ.വിജയരാഘവൻ. രാജ്യസഭാ സീറ്റിലെ ചർച്ചകൾ ഐക്യകണ്ഠേനയാണ് പൂർത്തിയാക്കിയതെന്ന് വിജയരാഘവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ ഘടകകക്ഷികളും അഭിപ്രായം അറിയിച്ചുവെന്നും കൂട്ടായ ച‍ർച്ചകൾക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

Comments: 0

Your email address will not be published. Required fields are marked with *