Flash News

ഡൽഹിയിൽ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ തൂങ്ങിമരിച്ച നിലയിൽ

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ഹെഡ് കോൺസ്റ്റബിളിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ മയൂർ വിഹാറിലാണ് സംഭവം. വീടിനുള്ളിലാണ് കോൺസ്റ്റബിളിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഒരു മാസമായി വിഷാദ രോഗം ബാധിച്ച ഉദ്യോഗസ്ഥന് ജാർഖണ്ഡിലേയ്‌ക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ആത്മഹത്യയ്‌ക്ക് കേസെടുത്തു.

Comments: 0

Your email address will not be published. Required fields are marked with *