Flash News

ലാലേട്ടൻ പൃഥ്വിയ്ക്ക് നൽകിയ സ്നേഹസമ്മാനം ‘സൺഗ്ലാസ്’, വില കേട്ട് ഞെട്ടരുതേ…

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിനെ ഏട്ടൻ എന്നാണ് പൃഥ്വിരാജ് വിളിക്കുന്നത്. അത്രയ്ക്ക് ആത്മബന്ധവുമാണ് ഇരുവരും തമ്മിലുള്ളതും. മോഹൻലാൽ നൽകിയ ഒരു സ്നേഹസമ്മാനത്തെ കുറിച്ച് കഴിഞ്ഞ ദിവസം പൃഥ്വി ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

ഡിറ്റ മാച്ച് ഫൈവ് ബ്രാൻഡിന്റെ DRX-2087-B-BLU-GLD സൺ ഗ്ലാസ് ആണ് മോഹൻലാൽ പൃഥ്വിയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഏതാണ്ട് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ സൺ ഗ്ലാസിന്റെ വില. ഡിറ്റാ മാച്ച് സീരിസിലുള്ള ബ്ലൂ-യെല്ലോ ഗോൾഡ് ഗ്ലാസാണ് ഇത്. ഇതിന്റെ ബ്ലാക്ക് ഗ്ലാസിനു തന്നെ 149,600 രൂപയാണ് വില.

Comments: 0

Your email address will not be published. Required fields are marked with *