Flash News

പ്രതിദിന കേസുകളിൽ വീണ്ടും വർധന; കൊവിഡ് ഭീതിയിൽ ദക്ഷിണകൊറിയ

ലോകം കൊവിഡിനൊപ്പം ജീവിച്ച് തുടങ്ങുമ്പോൾ പ്രതിദിന കേസുകളിലെ വൻവർധനയിൽ പകച്ച് ദക്ഷിണ കൊറിയ. പുതു​താ​യി 3,292 പേ​ര്‍​ക്കാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്. വൈ​റ​സ് വ്യാ​പ​നം ആ​രം​ഭി​ച്ച ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന വ​ര്‍​ധ​ന​വാ​ണ് ഇ​പ്പോ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​വാ​യി​രം ക​ട​ക്കു​ന്ന​ത്. വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ..
https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *