Flash News
നിരോധനാജ്ഞ നീട്ടുന്നതിൽ തീരുമാനം ഇന്ന്

നിരോധനാജ്ഞ നീട്ടുന്നതിൽ തീരുമാനം ഇന്ന്

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാനടപടികളുടെ ഭാഗമായി എൺപത്തിമൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇവരിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത ഇരുപത്തിഅഞ്ച് മൊബൈൽ ഫോണുകൾ തെളിവ് ശേഖരിക്കുന്നതിനായി സൈബർ സെല്ലിന് കൈമാറി. ശ്രീനിവാസന്റെ കൊലയാളികൾ വൈകാതെ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിൽ ഇന്ന് വൈകീട്ട് വരെ ഏർപ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ നീട്ടണമോ എന്ന കാര്യം അവലോകനയോഗം തീരുമാനിക്കും.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *