ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ

ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ

സിപിഎം മുഖപത്രത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വാര്‍ത്തയിൽ നിന്ന് പേരും ചിത്രവും ഒഴിവാക്കിയതിനെതിരെയാണ് ചിറ്റയം രംഗത്തെത്തിയത്. നിയമസഭയിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയത് താനും മന്ത്രിമാരും ഒരുമിച്ചാണ്. ദേശാഭിമാനി പ്രസിദ്ധീകരിച്ചത് ശിവന്‍കുട്ടിയുടെയും കെ.രാധാകൃഷ്ണന്റെയും ചിത്രം മാത്രമാണ്. ഇതാണോ സാമൂഹികനീതിയും സമത്വവുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ചിറ്റയം ഗോപകുമാര്‍ ചോദിച്ചു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *