Flash News

ആഡംബര എസ്‍യുവി സ്വന്തമാക്കി ധ്യാൻ ശ്രീനിവാസൻ

മലയാളത്തിന്റെ യുവ താരം ധ്യാൻ ശ്രീനിവാസനും ആഡംബര വാഹനമായ, ഒരു കോടിയിലധികം വിലവരുന്ന ബിഎംഡബ്യു എക്സ് 6 സ്വന്തമാക്കി.

കൊച്ചിയിലെ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ധ്യാൻ ശ്രീനിവാസൻ ബിഎംഡബ്യു എക്സ് 6 വാങ്ങിയത്. കുടുംബത്തോടൊപ്പം എത്തിയാണ് ധ്യാൻ ശ്രീനിവാസൻ വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ യുവ താരം ധ്യാൻ മിനി കൂപ്പറും വാങ്ങിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *