റെക്കോർഡ് നേട്ടവുമായി ദുബായ്
എക്സ്പോ 2020യുടെ കാലയളവിൽ ദുബായിൽ ഹോട്ടൽ താമസക്കാരുടെ എണ്ണം 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിലെത്തിയതായി കണക്കുകൾ. 2007 ന് ശേഷം ആദ്യമായി ദുബായിലെ ഹോട്ടൽ വ്യവസായത്തിൽ കഴിഞ്ഞ മാസം 90 ശതമാനത്തിലധികം താമസക്കാർ എത്തിച്ചേർന്നതായാണ് റിപ്പോർട്ട്. എക്സ്പോ 2020 ദുബായ് ആറുമാസം നീണ്ട പരിപാടിയിൽ 24 ദശലക്ഷത്തിലധികം സന്ദർശനങ്ങൾ രേഖപ്പെടുത്തുകയും 192 രാജ്യങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. കൊവിഡ്-19 മഹാമാരിക്ക് ശേഷം പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കൽ മെഗാ ഇവന്റ് ത്വരിതപ്പെടുത്തി. ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പുറമേ, റീട്ടെയിൽ, ടൂറിസം, വ്യോമയാനം
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom