Flash News

ഇ ഡി അന്വേഷണം വേണ്ടെന്ന നിലപാട്, സിപിഎം – ലീ​ഗ് ബന്ധം തെളിഞ്ഞെന്ന് സുരേന്ദ്രൻ

കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഇ.ഡി വിഷയത്തിൽ ജലീലിനെ തള്ളി മുഖ്യമന്ത്രി രംഗത്ത് വന്നതോടെ സിപിഎം – ലീ​ഗ് ബന്ധം തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.കുഞ്ഞാലിക്കുട്ടിയുമായി മുഖ്യമന്ത്രിക്ക് നല്ല
രീതിയിൽ ബന്ധമുണ്ട്.അത് കൊണ്ടാണ് ഇ.ഡി അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് .മാറാട് കലാപം മുതൽ സിപിഎം-ലീ​ഗ് ബന്ധം വ്യക്തമെന്നും സുരേന്ദ്രൻ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *