Flash News
ഇലക്ട്രോണിക് എന്‍ട്രി വിസ സംവിധാനം ആരംഭിച്ചു

ഇലക്ട്രോണിക് എന്‍ട്രി വിസ സംവിധാനം ആരംഭിച്ചു

കുവൈത്തില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ ഇലക്ട്രോണിക് എന്‍ട്രി വിസ സംവിധാനം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇ-സര്‍വീസ് പോര്‍ട്ടല്‍ വഴി കമ്പനികള്‍ക്ക് പണമടച്ചു പ്രവേശന വിസക്ക് അപേക്ഷിക്കാം. നേരത്തെ ഉണ്ടായിരുന്ന പേപ്പര്‍ വിസ പ്രിന്റ് ചെയ്തു നല്‍കുന്ന രീതി നിര്‍ത്തലാക്കിയതായും അധികൃതര്‍ അറിയിച്ചു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *