ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റ്; ഇംഗ്ലണ്ടിന് ലീഡ്

ഇന്ത്യയക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സ് ലീഡ്. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് രണ്ടിന് 119 എന്ന നിലയിലാണ്. 6 റൺസ് എടുത്ത സാക്ക് ക്രോളിയുടെയും 18 റൺസ് എടുത്ത റോറി ബേൺസിൻ്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 24 റൺസിൻ്റെ ലീഡ് ഇംഗ്ലണ്ട് നേടി. 27 റൺസുമായി ഡൊമിനിക് സിബ്ലിയും 56 റൺസുമായി ക്യാപ്റ്റൻ ജോ റൂട്ടുമാണ് ക്രീസിൽ.

Comments: 0

Your email address will not be published. Required fields are marked with *