‘രാജകീയം’, പരമ്പരാ​ഗത വേഷത്തിൽ സുന്ദരിയായി നോറ ഫതേഹി

ദ ടൈഗേഴ്‍സ് ഓഫ് ദ സുന്ദര്‍ബാൻസ് എന്ന ചിത്രത്തിലൂടെ ജനപ്രിയയായ നടിയാണ് നോറ ഫതേഹി. നർത്തകി കൂടിയായ നോറ ഫതേഹി സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ പരമ്പരാ​ഗത വേഷത്തിൽ രാജകീയമായിട്ടുള്ള നോറ ഫതേഹിയുടെ ഫോട്ടോകളാണ് ശ്രദ്ധേയമാകുന്നത്.

സിനിമയിലും ഫാഷനിലും ഒരുപോലെ സജീവമായ കലാകാരിയുമാണ് നോറ ഫേതേഹിയുടെ പുതിയ ഫോട്ടോഷൂട്ട് ഇതിനകം തന്നെ ചർച്ചയായി. രാജകീയത എടുത്ത് കാണിക്കുന്ന തരത്തില്‍ ആഭരണങ്ങളും നോറ ഫതേഹി ധരിച്ചിട്ടുണ്ട്. ചിത്രം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *