Flash News

കർഷക പ്രതിഷേധം : ഹരിയാനയിലെ കര്‍ണല്‍ ജില്ലയില്‍ 144 പ്രഖ്യാപിച്ചു

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ സമരം ശക്തമാക്കാൻ തീരുമാനിച്ചതോടെ ഹരിയാനയിലെ കര്‍ണളില്‍ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചു. കര്‍ണലില്‍ നാളെ കര്‍ഷക മഹാ പഞ്ചായത്ത് നടക്കാനിരിക്കെ ആണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടന്നതിനു പിന്നാലെ ആണ് കര്‍ണല്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാ പഞ്ചായത്തിന് വേദി ആകുന്നത്.

Comments: 0

Your email address will not be published. Required fields are marked with *