Flash News

കർഷക സമരം; ആർഎസ്എസ് അനുകൂല കർഷക സംഘടനയും പ്രക്ഷോഭത്തിലേക്ക്

കർഷക സമരത്തിന് പിന്തുണയുമായി ആർഎസ്എസ് അനുകൂല കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ്. നാളെ മുതൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. ദില്ലി ജന്തർമന്ദിറിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്താനാണ് തീരുമാനം. കാർഷിക നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. താങ്ങുവില ഉറപ്പാക്കുന്ന നിയമം വേണമെന്നും ഭാരതീയ കിസാൻ സംഘ് ആവശ്യപെട്ടു.

Comments: 0

Your email address will not be published. Required fields are marked with *