കാർ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്
ആലപ്പുഴയിൽ കാർ അപകടത്തിൽ അഞ്ചുപേർക്ക് പരുക്ക്. തകഴി കേരളമംഗലം ജംക്ഷന് സമീപമാണ് സംഭവം. കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom