Flash News

40 വർഷം കോമയിൽ കഴിഞ്ഞ മുന്‍ ഫ്രഞ്ച് ഫുട്ബോളര്‍ ജീൻ പിയറി വിടവാങ്ങി

ചികിത്സപ്പിഴവ് മൂലം 39 വർഷമായി അബോധാവസ്ഥയിലായിരുന്ന ഫ്രഞ്ച് ഫുട്‌ബോൾ താരം ജീൻ പിയറി ആദംസ് അന്തരിച്ചു. 73 വയസ്സായിരുന്നു. 1982-ൽ ആദംസിന് കാലിനു പരിക്കേറ്റിരുന്നു. ഇതിനേ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ശസ്ത്രക്രിയയക്ക് മുന്നോടിയായി നൽകിയ അനസ്‌തേഷ്യയിലെ പിഴവിനെ തുടർന്നുണ്ടായ മസ്തിഷ്‌കാഘാതത്തിൽ അബോധാവസ്ഥയിലായി. 39 വർഷമാണ് അദ്ദേഹം അബോധാവസ്ഥയിൽ കഴിഞ്ഞത്.

Comments: 0

Your email address will not be published. Required fields are marked with *