പൂർണനഗ്നയായി ഇൻസ്റ്റാഗ്രാമിൽ പ്രതിഷേധം

നീലച്ചിത്രക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ നടി ഗഹന വസിഷ്ഠിന്റെ വ്യത്യസ്തമായ പ്രതിഷേധം വൈറലാകുന്നു. ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ ലൈവ് ആയി പൂർണ നഗ്നയായി പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് നടിയുടെ പ്രതിഷേധം.

‘ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍ പോണ്‍ ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാല്‍ ചിലയാളുകള്‍ പോണ്‍ ആണെന്ന് പറയും. ഇരട്ടത്താപ്പ്’ നടി വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നു. നീലച്ചിത്രക്കേസില്‍ നടിയും മോഡലുമായ ഗഹന വസിഷ്ഠയെ ഫെബ്രുവരിയില്‍ മുംബൈ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

https://www.instagram.com/tv/CSBQVJJKdGS/?utm_source=ig_web_copy_link

 

Comments: 0

Your email address will not be published. Required fields are marked with *