Flash News

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി;ഇന്നത്തെ വിലയറിയാം

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപ കൂടി 35,600 ആയി. ഗ്രാം വില 30 രൂപ ഉയര്‍ന്ന് 4450ല്‍ എത്തി. ഏതാനും ദിവസമായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വർധനവ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 35,440 ആയിരുന്ന പവന്‍ വില പിറ്റേന്ന് 35,360 ആയി. ഇന്നലെ വില മാറ്റമില്ലാതെ തുടര്‍ന്നു.വരും ദിവസങ്ങളിലും സ്വര്‍ണ വില സ്ഥിരത പ്രകടിപ്പിക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍.

Comments: 0

Your email address will not be published. Required fields are marked with *