Flash News

പരീക്ഷ നടത്തിപ്പിലെ വീഴ്ച; വിശ​ദീകരണം തേടി ​ഗവർണർ

കണ്ണൂർ, കേരള സർവകലാശാലകളിലെ പരീക്ഷ നടത്തിപ്പിലുണ്ടായ വീഴ്ചയിൽ ​ഗവർണർ വിശദീകരണം തേടി. വൈസ് ചാൻസലർമാരോടാണ് ചാൻസലർ കൂടിയായ ​ഗവർണർ വിശദീകരണം തേടിയത്. അതേസമയം ചോദ്യപേപ്പറിനുപകരം ഉത്തരസൂചിക നൽകിയ ബി എസ് സി പരീക്ഷ കേരള സർവകലാശാല റദ്ദാക്കി. ബി എസ് സി ഇലക്ട്രോണിക്സ് നാലാം സെമസ്റ്റർ പരീക്ഷയിലാണ് വീഴ്ചയുണ്ടായത്. പുതിയ പരീക്ഷ മേയ് മൂന്നിന് നടത്തും.

Comments: 0

Your email address will not be published. Required fields are marked with *