Flash News

ഹലാൽ ശർക്കര പ്രചാരണം വ്യാജം; നിയമ നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ്

ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ പായസത്തിനായി ഉപയോഗിക്കുന്ന ശർക്കരയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണം വ്യാജമാണെന്ന് ദേവസ്വം ബോർഡ്. വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

ശബരിമല ദേവസ്വത്തിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ചും ആയതിന്റെ നിർമ്മാണ രീതിയെക്കുറിച്ചും സമീപ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും

കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *