Flash News

തിരുപ്പതിയിൽ കനത്ത മഴ ; മലയാളി തീർത്ഥാടക സംഘം കുടുങ്ങി

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെ ആന്ധ്രാപ്രദേശിൽ കനത്ത മഴ. തിരുപ്പതി,മധുര നഗർ, ഗൊല്ലവാണി തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.മഴ തുടരുന്ന സാഹചര്യത്തിൽ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് തീർത്ഥാടകർക്ക് വിലക്ക് ഏർപ്പെടുത്തി. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകൾ അടച്ചു അതേസമയം കേരളത്തിൽ നിന്നുള്ള തീർത്ഥാടക സംഘം വെള്ളപ്പൊക്കത്തിൽ കുടുങ്ങി. വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ..https://bit.ly/3kJHKeF

 

Comments: 0

Your email address will not be published. Required fields are marked with *