Flash News

ജന്തര്‍ മന്ദിറില്‍ “മുസ്​ലിം വിരുദ്ധ മുദ്രാവാക്യം” മുഴക്കിയവര്‍ക്കെതിരെ​ കേസെടുത്തു

ഡല്‍ഹി ജന്തര്‍ മന്ദിറില്‍ ” മുസ്​ലിം വിരുദ്ധ മുദ്രാവാക്യം” മുഴക്കിയവര്‍ക്കെതിരെ കേസെടുത്തതായി ഡല്‍ഹി ​പൊലീസ്​ഇന്നലെയാണ് ​ കേസിന്​ ആസ്​പദമായ സംഭവം.”ജയ്​ ശ്രീറാം ” മുഴക്കിയെത്തിയവര്‍ മുസ്​ലിം വിരുദ്ധ മു​ദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. വൈറലായതോടെ വീഡിയോയിലുള്ളവര്‍ക്കെതിരെ കോന്നൗട്ട്​ പൊലീസ്​ സ്​റ്റേഷനില്‍ കേസ്​ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ ജന്ദര്‍ മന്തിറില്‍ പ്രതിഷേധവുമായി എത്തിയവരാണ്​ വര്‍ഗീയ മുദ്രാവാക്യം വിളിച്ചത്​. വീഡിയോ കാണാം.. https://twitter.com/i/status/1424365069219995650

Comments: 0

Your email address will not be published. Required fields are marked with *