ഉത്തരാഖണ്ഡില്‍ ഹോട്ടല്‍ തകര്‍ന്നുവീണു

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഹോട്ടല്‍ തകര്‍ന്നുവീണു. ജോഷിമഠിലെ ജഡ്കുളയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. എന്‍.ടി.പി.സിയുടെ ടണലിന് മുകളിലേക്കാണ് ഹോട്ടല്‍ തകര്‍ന്നുവീണത്. ഹോട്ടലിന്റെ താഴെ ഭാഗത്ത് നേരത്തെ മണ്ണിടിച്ചിലുണ്ടായിരുന്നു. പൊലീസും എസ്.ഡി.ആര്‍.എഫും നേരത്തെ തന്നെ ഹോട്ടല്‍ ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായി.

Comments: 0

Your email address will not be published. Required fields are marked with *