വീട്ടമ്മയെ കുത്തിക്കൊന്നു
തിരുവല്ലയിൽ വീട്ടമ്മയെ കുത്തിക്കൊന്നു. തിവല്ല കുന്നന്താനം സ്വദേശി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിജയമ്മയെ ആക്രമിച്ചത് മാനസിക വൈകല്യങ്ങളുള്ളയാളാണ് എന്ന് സംശയിക്കന്നതായി പൊലീസ് പറഞ്ഞു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom